ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ "നമ്മ സുവർത്തെ ബൈബിൾ ട്രെയിനിംഗ് സ്കൂൾ" ആരംഭിക്കുന്നു

ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ "നമ്മ സുവർത്തെ ബൈബിൾ ട്രെയിനിംഗ് സ്കൂൾ" ആരംഭിക്കുന്നു
ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ "നമ്മ സുവർത്തെ ബൈബിൾ ട്രെയിനിംഗ് സ്കൂൾ" ആരംഭിക്കുന്നു English/ Kannada / Malayalam എന്നീ ഭാഷകളിൽ C. Th Course ഓൺലൈനായി New Life ...

ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ "നമ്മ സുവർത്തെ ബൈബിൾ ട്രെയിനിംഗ് സ്കൂൾ" ആരംഭിക്കുന്നു

English/ Kannada / Malayalam എന്നീ ഭാഷകളിൽ C. Th Course ഓൺലൈനായി New Life Bible College, Bangalore ന്റെ അഫിലിയേഷനോടുകൂടി പഠിക്കാം.

കോഴ്സുകൾ ഫെബ്രുവരി ആദ്യ വാരത്തിൽ ആരംഭിക്കും.

ജോലിയോടൊ, പഠനത്തോടൊപ്പമോ ബൈബിൾ പഠിക്കുവാൻ താല്പര്യപ്പെടുന്നവർ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക: 8095795955, 9986860135

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!