ബ്ലസ്സ് കുട്ടനാട് 2026

ബ്ലസ്സ് കുട്ടനാട് 2026
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബ്ലസ്സ് കുട്ടനാട് 2026 ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൈനകിരിയുടെയും ആലപ്പുഴ എൻഡ് ടൈം റിവൈവൽ മൂവ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബ്ലസ്സ് കുട്ടനാട് 2026 സുവിശേഷ മഹായ...

ബ്ലസ്സ് കുട്ടനാട് 2026

ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൈനകിരിയുടെയും ആലപ്പുഴ എൻഡ് ടൈം റിവൈവൽ മൂവ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
ബ്ലസ്സ് കുട്ടനാട് 2026 സുവിശേഷ മഹായോഗവും സംഗീത വിരുന്നും
ഏപ്രിൽ 22, 23, 24
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 9 മണി വരെ

കൈനകിരി പത്തിൽ പാലത്തിനു സമീപം പ്രത്യേകം തയ്യാർ ചെയ്യ്ത പന്തലിൽ വെച്ച് നടത്തപ്പെടുന്നതാണ്.

വചന ശുശ്രുഷക്ക്
പാസ്റ്റർ. അനിൽ കൊടിതോട്ടവും
സംഗീത ശുശ്രുഷക്ക്
റിവൈവൽ മെലഡീസ് ആലപ്പുഴ ടീമിനോപ്പം
പാസ്റ്റർ. അനിൽ അടൂർ, പാസ്റ്റർ. രാജേഷ് വക്കം, പാസ്റ്റർ. സ്റ്റാൻലി ജോൺ , സുവി. മിജോയ്, സിസ്റ്റർ. അക്സ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!