മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം വാർത്ത: പ്രസാദ് തീയാടിക്കൽ മെസ്‌ക്വിറ്റ് (ടെക്സസ്): ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ...

മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

വാർത്ത: പ്രസാദ് തീയാടിക്കൽ

മെസ്‌ക്വിറ്റ് (ടെക്സസ്): ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം (Special Meeting) നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിർവഹിക്കും.

സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ നടക്കും.

വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാബു സാമുവൽ – 201-960-0427, ബ്രദർ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സംഘാടകർ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!