ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ''സീനിയർ ശുശ്രൂഷക കൂട്ടായ്മ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ്  ''സീനിയർ ശുശ്രൂഷക കൂട്ടായ്മ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ''സീനിയർ ശുശ്രൂഷക കൂട്ടായ്മ സഭാ ശുശ്രൂഷയിൽ നിന്ന് വിരമിച്ച ശുശ്രൂഷകന്മാരുടെ സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ...

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ''സീനിയർ ശുശ്രൂഷക കൂട്ടായ്മ

സഭാ ശുശ്രൂഷയിൽ നിന്ന് വിരമിച്ച ശുശ്രൂഷകന്മാരുടെ സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് ''സീനിയർ ശുശ്രൂഷക കൂട്ടായ്മ'' 2026 ജനുവരി 20 ചൊവ്വ രാവിലെ 10 മുതൽ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൽ ദീർഘ വർഷങ്ങൾ സഭാ ശുശ്രൂഷ ചെയ്ത ശേഷം വിശ്രമജീവിതം നയിക്കുന്ന ദൈവദാസന്മാരുടെ കൂട്ടായ്മ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉത്ഘാടനം ചെയ്യും.

ഈ കൂട്ടായ്മയിൽ ദൈവസഭയിലെ എല്ലാ സീനിയർ ശുശ്രൂഷകന്മാരും കുടുംബമായി കടന്നുവന്ന് പങ്കെടുക്കേണ്ടതാണ് എന്നുള്ള വിവരം ഏവരെയും അറിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!