കേരള സംസ്ഥാന പരിവർത്തന ക്രൈസ്തവ വികസന കോർപ്പറേഷൻ്റെ സബ് ഓഫീസ് റാന്നിയിൽ തുറന്നു.

Kerala

കേരള സംസ്ഥാന പരിവർത്തന ക്രൈസ്തവ വികസന കോർപ്പറേഷൻ്റെ സബ് ഓഫീസ് റാന്നിയിൽ തുറന്നു.

അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.

ഡയറക്ടർ ബോർഡ് അംഗം, ഡോ. എം കെ സുരേഷ് അധ്യക്ഷത വഹിച്ചു.

ശ്രീ ബാബുരാജ് ബി( മാനേജിങ് ഡയറക്ടർ), ശശികല രാജശേഖരൻ( റാന്നി, പഞ്ചായത്ത് പ്രസിഡണ്ട്), വത്സല എസ് ഡി( ജോയിൻ്റ് സെക്രട്ടറി, പിന്നോക്ക വിഭാഗ വികസന വകുപ്പ്), സിന്ധു സഞ്ജയൻ( വാർഡ് മെമ്പർ), സിജു സെബാസ്റ്റ്യൻ( ഡയറക്ടർ ബോർഡ് അംഗം), ഷിബു എബ്രഹാം( ഡെപ്യൂട്ടി സെക്രട്ടറി, ധനകാര്യ വകുപ്പ്), റൈറ്റ് റവ. ഡോ തോമസ് മാവുങ്കൽ( ബിഷപ്പ്, ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ), രാജു തേക്കട, നിസാമുദ്ദീൻ പി ടി( റീജണൽ മാനേജർ, കോട്ടയം), ജെയ്സ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.