കോഴിയുടെ കരൾ കഴിക്കുന്നത് ആരോഗ്യമായി നല്ല പ്രയോജനം?.

കോഴിയുടെ കരൾ കഴിക്കുന്നത് ആരോഗ്യമായി നല്ല പ്രയോജനം?.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കോഴിയുടെ കരൾ കഴിക്കുന്നത് ആരോഗ്യമായി നല്ല പ്രയോജനം?. ധൈര്യമായി കഴിച്ചോളൂ ????കരളിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയല്ലോ .. തയ്യാറാക്കുന്ന രീതി ???? ആദ്യം കരളിലോട്ടു കുറച്...

കോഴിയുടെ കരൾ കഴിക്കുന്നത് ആരോഗ്യമായി നല്ല പ്രയോജനം?.

ധൈര്യമായി കഴിച്ചോളൂ ????കരളിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയല്ലോ ..

തയ്യാറാക്കുന്ന രീതി ????

ആദ്യം കരളിലോട്ടു കുറച്ചു മുളക് പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പുരട്ടുക അതിലേക്കു ചതച്ച ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും പെരുംജീരകവും കുരുമുളകും ചേർക്കുക.

ഒരു ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു മസാലകൾ ചേർത്ത് ,പുരട്ടി വെച്ചിരിക്കുന്ന കരളും ചേർത്ത് ചെറിയ ചൂടിൽ 10 മിനിറ്റ് വേവിക്കുക.

അവസാനം കുറച്ചു ചിക്കൻ മസാലയും കുരുമുളക് പൊടിയും ചേർത്ത് ചൂടോടെ കഴിക്കാം.
https://youtu.be/VuAeh2FHt-0?si=LXjjyfrts5fgXLsD

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!