700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം

700 വേദ വാക്യങ്ങൾ മന:പാഠമെഴുതി;  കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം
700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം ലോസ് എയ്ഞ്ചൽസ് : ഹെബ്രോൻ ഐപിസി ലോസ് എയ്ഞ്ചേൽസ് അംഗമായ കെവിൻ മാത്യു സൺഡേ സ്കൂ‌ൾ ടാലെന്റ്റ് ടെസ്റ്റിൽ 700 ൽ പരം വാക...

700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം

ലോസ് എയ്ഞ്ചൽസ് : ഹെബ്രോൻ ഐപിസി ലോസ് എയ്ഞ്ചേൽസ് അംഗമായ കെവിൻ മാത്യു സൺഡേ സ്കൂ‌ൾ ടാലെന്റ്റ് ടെസ്റ്റിൽ 700 ൽ പരം വാക്യങ്ങൾ മനഃപാഠമായി എഴുതി ഒന്നാം സ്ഥാനത്തിന് അർഹനായി.

'സദൃശ്യ വാക്യങ്ങൾ ' മുഴുവനായും ഈ സമ്മർ വെക്കേഷനിൽ മനഃപാഠമാക്കിയ കെവിൻ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ്.

ലിജോ മാത്യു - ജോയ്‌സ് മാത്യു ദമ്പതികളുടെ മകനായ കെവിൻ ആത്മീയ കാര്യങ്ങളിലും പഠനത്തിലും ഒരുപോലെ മികവ് പുലർത്തുന്നു.

ഐപിസി സീനിയർ പാസ്റ്ററും പുതുപ്പളളി സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ പി.എ മാത്യുവിന്റെ കൊച്ചുമകനാണ് കെവിൻ മാത്യു

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!