യു.എസ് ഗ്രീൻ കാർഡ് ലേബർ പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റും അഡോബും ഉൾപ്പെടെയുള്ള കമ്പനികളെ വിലക്കി

യു.എസ് ഗ്രീൻ കാർഡ് ലേബർ പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റും അഡോബും ഉൾപ്പെടെയുള്ള കമ്പനികളെ വിലക്കി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യു.എസ് ഗ്രീൻ കാർഡ് ലേബർ പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റും അഡോബും ഉൾപ്പെടെയുള്ള കമ്പനികളെ വിലക്കി പി പി ചെറിയാൻ വാഷിങ്ടൺ: വിദേശ തൊഴിലാളി നിയമങ്ങളിലെ കർശന നടപടികളുടെ ഭാഗമായി യു....

യു.എസ് ഗ്രീൻ കാർഡ് ലേബർ പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റും അഡോബും ഉൾപ്പെടെയുള്ള കമ്പനികളെ വിലക്കി
പി പി ചെറിയാൻ

വാഷിങ്ടൺ: വിദേശ തൊഴിലാളി നിയമങ്ങളിലെ കർശന നടപടികളുടെ ഭാഗമായി യു.എസ് തൊഴിൽ വകുപ്പ് മൈക്രോസോഫ്റ്റ്, അഡോബ് എന്നീ പ്രമുഖ കമ്പനികളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കോഗ്നിസന്റ്, ഇൻഫോസിസ്, ക്യാപ്ജെമിനി, ടാറ്റ, വിപ്രോ, എച്ച്.സി.എൽ തുടങ്ങിയ മുൻനിര കമ്പനികളെയും പ്രോഗ്രാമിൽ നിന്ന് വിലക്കിയിട്ടുണ്ടെന്ന് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗ് വ്യക്തമാക്കി.

നിലവിലുള്ള സജീവമായ ചില ഫെഡറൽ അന്വേഷണങ്ങളെ തുടർന്നാണ് മൈക്രോസോഫ്റ്റിനെയും അഡോബിനെയും ഈ നടപടിക്ക് വിധേയരാക്കിയതെന്ന് അധികൃതർ അറിയിച്ചു.

അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നും അമേരിക്കൻ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വൻസ് വ്യക്തമാക്കി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!