ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
'ഹിറ്റ് ലിസ്റ്റ്' പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ ടെഹ്റാൻ : ഇറാന്റെ അഭിമാന സ്തംഭമായിരുന്ന ബി1 പാലം അമേരിക്കൻ വ്യോമാക്രമണ...

'ഹിറ്റ് ലിസ്റ്റ്' പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

ടെഹ്റാൻ : ഇറാന്റെ അഭിമാന സ്തംഭമായിരുന്ന ബി1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നതിന് പിന്നാലെ, ഗൾഫ് മേഖലയിലെ എട്ട് പ്രധാന പാലങ്ങൾ തകർക്കുമെന്ന് ഭീഷണിയുമായി ഇറാൻ.

ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് തന്ത്രപ്രധാനമായ പാലങ്ങളുടെ 'ഹിറ്റ് ലിസ്റ്റ്' ഇറാൻ പുറത്തുവിട്ടു.

ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെയും കാരജിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തൂക്കുപാലമായ ബി1 അമേരിക്ക തകർത്ത് അതിനുള്ള മറുപടിയായാണ് ഗൾഫ് രാഷ്ട്രങ്ങളിലെ പാലങ്ങൾ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നത്.

136 മീറ്റർ ഉയരമുള്ള ബി1 പാലം പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നായിരുന്നു.

400 മില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച ഈ പാലം ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തകർക്കപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്കൻ ബി-1ബി ലാൻസർ ബോംബറുകൾ ഇറാന്റെ ബി1 പാലത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാന്റെ 'ഹിറ്റ് ലിസ്റ്റ്' പ്രകാരം ലക്ഷ്യമിടുന്ന 8 പാലങ്ങൾ ഇവയാണ്,....
https://youtu.be/X8bZsaZ65NQ?si=TQVgut-Wyx1yMCPJ

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!