അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു;  ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍ ജനുവരി 15 മുതല്‍ 20 വരെ നടത്തിയ യഹൂദ പീപ്പിള്‍ പോളിസ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വേയില്‍ അമേരി...

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

ജനുവരി 15 മുതല്‍ 20 വരെ നടത്തിയ യഹൂദ പീപ്പിള്‍ പോളിസ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വേയില്‍ അമേരിക്കയിലെ മൂന്നില്‍ രണ്ടു യഹൂദരും അഭിപ്രായപ്പെടുന്നത്, യഹൂദര്‍ക്ക് ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം യിസ്രായേല്‍ ആണെന്നാണ്.

710 അമേരിക്കന്‍ യഹൂദരെയാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവര്‍ മുഴുവന്‍ യു.എസ്. യഹൂദ ജനസംഖ്യയുടെയും പ്രതിനിധികളായി കരണക്കാക്കപ്പെടുന്നില്ല എന്നിരുന്നാലും ഇവര്‍ യഹൂദ സത്വവുമായോ അല്ലെങ്കില്‍ യഹൂദ സ്ഥാപനങ്ങളുമായോ അല്ലെങ്കില്‍ യിസ്രായേലുമായോ ശക്തമായ ബന്ധമുള്ളവരാണ്.

യഹൂദര്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം യിസ്രായേല്‍ ആണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 68 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കള്‍ അഞ്ച് ശതമാനം പോയിന്റ് വര്‍ദ്ധനവാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!