ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു ബൈബിള്‍ വിവര്‍ത്തനം എന്ന സുവിശേഷ ദൌത്യം വിശ്വാസി സമൂഹം ഏറ്റെടുക്കുമ്പോള്‍ അത് വലിയ വിപ്ളവം തന്നെ...

ബൈബിള്‍ വിവര്‍ത്തനം ഫലം കൊയ്യുന്നു; മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് തിരിയുന്നു

ബൈബിള്‍ വിവര്‍ത്തനം എന്ന സുവിശേഷ ദൌത്യം വിശ്വാസി സമൂഹം ഏറ്റെടുക്കുമ്പോള്‍ അത് വലിയ വിപ്ളവം തന്നെ സൃഷ്ടിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെ ഫലം കാണുന്നു.

മുസ്ളീങ്ങള്‍ പോലും ക്രിസ്തുവിങ്കലേക്കു തിരിയുന്നു. ഗ്ളോബല്‍ ചര്‍ച്ച് സെന്‍ട്രിക് ബൈബിള്‍ ട്രാന്‍സ്വേഷന്‍ ഫോറത്തിനായി 18 രാജ്യങ്ങളില്‍നിന്നുമുള്ള 85 പേര്‍ അടുത്തിടെ കെനിയയില്‍ സമ്മേളിച്ചതായി അണ്‍ഫോള്‍ഡിംഗ് വേഡിലൂടെ ഡെയ്ന്‍ പറയുന്നു. ദൈവാത്മാവിനാല്‍ ഉണ്ടായിരുന്ന എല്ലാവരും പ്രോത്സാഹിക്കപ്പെട്ടു.

മസാലിത്തിനുവേണ്ടയുള്ള തന്റെ 40 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്ക് ദൈവം എങ്ങനെ ഉത്തരം നല്‍കുന്നുവെന്ന് ഒരു പാസ്റ്റര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

മസാലിത്തുകള്‍ പ്രധാനമായും സുഡാനിലും അയല്‍ രാജ്യമായ ചാഡിലും വസിക്കുന്ന ഒരു അറബ് ഇതര ജനവിഭാഗമാണ്. ഇവരെ അതിര്‍ത്തിയിലേക്ക് എത്തിച്ചേരാത്ത ഒരു ജനവിഭാഗമായി വര്‍ഗ്ഗീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍ മിക്കവാറും എല്ലാ മസാലിത്തുകളെയും മുസ്ളീങ്ങളായി തിരിച്ചറിയുന്നു.

അണ്‍ഫോള്‍ഡിംഗ് വേഡിലൂടെ പരിശീലനം നേടിയ സുഡാനീസ് മസാലിത്തുകള്‍ ചാഡിലെ മസാലിത്തിലേക്ക് എത്താന്‍ സഭാ കേന്ദ്രീകൃത ബൈബിള്‍ വിവര്‍ത്തനം ഉപയോഗിക്കുന്നു.

ചാഡില്‍ മുമ്പ് സുവിശേഷം എത്തിയിട്ടില്ലാത്ത ഈ ജനവിഭാഗത്തില്‍ ഇപ്പോള്‍ 150-ലധികം പേര്‍ ഇസ്ളാം മതത്തില്‍നിന്നു ക്രിസ്തുവിങ്കലേക്ക് വന്നിട്ടുണ്ട്. ഡെയ്ന്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!