ടിസാക്കിന് 2026 ൽ ശക്തമായ നവ നേതൃത്വം

ടിസാക്കിന്  2026 ൽ ശക്തമായ നവ നേതൃത്വം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ടിസാക്കിന് 2026 ൽ ശക്തമായ നവ നേതൃത്വം ജീമോൻ റാന്നി ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവു...

ടിസാക്കിന് 2026 ൽ ശക്തമായ നവ നേതൃത്വം

ജീമോൻ റാന്നി

ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച്‌ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയർന്ന ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിനെ (TISAC) 2006 ൽ നയിക്കാൻ ശക്തമായ നേതൃനിരയെ തിരഞ്ഞെടുത്തു.

സ്റ്റാഫോഡിലെ ടിസാക് കോർപ്പറേറ്റ് ഓഫീസ് ഹാളിൽ ഒക്ടോബര് 25 നു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
.

2006 ലെ ബോർഡ് ഓഫ് ഡയറക്ടർസ്

പ്രസിഡന്റ് - ഡാനി രാജു, വൈസ് പ്രസിഡണ്ട് - മാത്യു ചിറപ്പുറത്ത്, സെക്രട്ടറി -മാത്യൂസ് കറുകകളം, ട്രഷറർ - റിമൽ തോമസ്, ജോയിന്റ് സെക്രട്ടറി- പ്രിൻസ് പോൾ, ജോയിന്റ് ട്രഷറർ - ജോസഫ് കൈതമറ്റത്തിൽ, പിആർഒ - സിബു ടോം,
സോഷ്യൽ മീഡിയ കോർഡിനേറ്റർ- ഫിലിപ്പ് ചോരത്ത്, അഡ്വൈസറി ബോർഡ് അംഗങ്ങൾ -ജോയ് തയ്യിൽ, വിജയൻ നെടുംചേരിയിൽ, ഏബി തത്തംകുളം,
മീറ്റിംഗ് കോർഡിനേറ്റർമാർ -തോമസ് കണ്ടാരപ്പള്ളിൽ,റെനി ഇണ്ടിക്കുഴിയിൽ
വടം വലി കോർഡിനേറ്റർമാർ - ചാക്കോച്ചൻ മേടയിൽ, ജുബിൻ കുളങ്ങര, പ്രെബിറ്റ് വെല്ലിയൻ

എല്ലാ പ്രായത്തിലുള്ളവർക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന്‌ ഭാരവാഹികൾ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!