ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി .
ഡൽഹി: ക്രിസ്തീയ ആരാധനാലയത്തിൽ ആയതുകൊണ്ടല്ലേ ഈ തീവ്രവാദികൾ ഗുണ്ടായിസം കാണിക്കുന്നത്..
ജനാധിപത്യവും ഭരണഘടനയും തകർന്നു പോയ കാലം ഇന്നലെ 21.12.2025 ഞായറാഴ്ച ഡൽഹിക്ക് സമീപം ഗാസിയാബാദിലെ ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ (സ്റ്റേജ്) അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി നടത്തുന്ന കാഴ്ച.
[caption id="attachment_24669" align="alignnone" width="213"]
ക്രിസ്തീയ ആരാധനാലയത്തിലെ അൾതാരയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി[/caption]
വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/17yoMGYBfY/
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ