ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ ഇന്ന് മുതൽ

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ ഇന്ന് മുതൽ
ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ ഇന്ന് മുതൽ ജെറിൻ ദോഹ / (ഖത്തർ): ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ ഇന്ന് ജനുവരി 20 മുതൽ 23 വെള്ളി വരെ ദോഹ ഐ....

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ ഇന്ന് മുതൽ
ജെറിൻ

ദോഹ / (ഖത്തർ): ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ ഇന്ന് ജനുവരി 20 മുതൽ 23 വെള്ളി വരെ ദോഹ ഐ.ഡി.സി.സി കോംപ്ലക്സിൽ (ടെന്റ്) നടക്കും.

ദിവസവും വൈകിട്ട് 6.30 ന്
സുവിശേഷ പ്രസംഗവും രാവിലെ 4 ന് സ്തോത്ര പ്രാർത്ഥന. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗം. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, ബുധനാഴ്ച വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം.

വ്യാഴാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 9 ന് പൊതുയോഗവും നടക്കും.

സുവിശേഷ പ്രവർത്തകർ സംഗീത
ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!