കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.

കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.
കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു. ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൺപുറത്ത് നടക്കും. ഉദ്ഘാടനം 11ന് 5.30ന് സഭാ ജനറൽ പ്രസിഡൻറ് പാസ്റ്റർ ...

കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.

ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 18 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൺപുറത്ത് നടക്കും.

ഉദ്ഘാടനം 11ന് 5.30ന് സഭാ ജനറൽ പ്രസിഡൻറ് പാസ്റ്റർ വത്സൻ ഏബ്രഹാം നിർവഹിക്കും.

എല്ലാ ദിവസവും രാവിലെ 10നും വൈകിട്ട് 5.30നും പൊതുയോഗങ്ങൾ

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!