50 വര്‍ഷമായി തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു

50 വര്‍ഷമായി തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
50 വര്‍ഷമായി തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു യു.എസിലെ ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങ...

50 വര്‍ഷമായി തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രിസണ്‍ ഫെല്ലോഷിപ്പിനെ യു.എസ്. സെനറ്റ് ആദരിച്ചു

യു.എസിലെ ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനയായ പ്രിസണ്‍ ഫെല്ലോഷിപ്പിന്റെ 50-മത്തെ വാര്‍ഷിക ആഘോഷ വേളയില്‍ സംഘടനയെ ആദരിച്ചുകൊണ്ട് ഒരു പ്രമേയം യു.എസ്. സെനറ്റ് പാസ്സാക്കി.

വാട്ടര്‍ ഗേറ്റുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിന് തടവിലാക്കപ്പെട്ടതിനെത്തുടര്‍ന്ന് 1976-ല്‍ ചാള്‍സ് ചക്ക് കോള്‍സന്റെ ദര്‍ശനത്താല്‍ സ്ഥാപിക്കപ്പെട്ട വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള പ്രിസണ്‍ ഫെല്ലോഷിപ്പ് ആയിരക്കണക്കിനു തടവുകാരെ ക്രിസ്തുവിങ്കലേക്ക് നയിക്കുവാനിടയായി.

തടവുകാര്‍ക്കിടയില്‍ സുവിശേഷം എത്തിക്കുകയും അവര്‍ക്കുവേണ്ടി നിയമപരമായി വാദിക്കുകയും അനേക കുടുംബംഗങ്ങളെ പുനസ്ഥാപിച്ചതിനും പ്രിസണ്‍ ഫെല്ലോഷിപ്പ് സാക്ഷ്യം വഹിച്ചു.

പ്രിസണ്‍ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റും സിഇഒയുമായ ഹീരാര്‍ റൈസ്-മൈനസ് സെനറ്റിന്റെ അംഗീകാരത്തിനു നന്ദി പറഞ്ഞു.

ദൈവത്തിന്റെ വിശ്വസ്ഥതയാണ് സംഘടനയുടെ പൈതൃകത്തിനു കാരണമെന്ന് അദ്ദേഹം ഓര്‍പ്പിച്ചു.

ഡി-ബെല്‍റ്റിലെ സെനറ്റര്‍ ക്രിസ്റ്റഫര്‍ കുണ്‍സും ആര്‍ഒക്ളയിലെ ജെയിംസ് ലാങ്ക് ഫോര്‍ഡും സ്പോണ്‍സര്‍ ചെയ്ത ഈ പ്രമേയം ജയില്‍ ഫെല്ലോഷിപ്പിന്റെ അഞ്ച് പതിറ്റാണ്ടുകളുടെ ജയില്‍ ശുശ്രൂഷയെ അംഗീകരിക്കുന്നു.

പ്രമേയത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!