റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകൻ

റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകൻ വാർത്ത: പ്രസാദ് തീയാടിക്കൽ ചിക്കാഗോ: റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22 തിങ്കളാഴ്ചയും 23 ചൊവ്വാ...

റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകൻ

വാർത്ത: പ്രസാദ് തീയാടിക്കൽ

ചിക്കാഗോ: റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22 തിങ്കളാഴ്ചയും 23 ചൊവ്വാഴ്ചയും വൈകിട്ട് 6:00 – മണി മുതൽ സയോൺ ക്രിസ്ത്യൻ ചർച്ചിൽ നടക്കും.

പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. പവർ വിഷൻ ടി.വി പ്രസംഗകൻ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകനായിരിക്കും.

ഷൈനി ദാനിയേൽ, പാസ്റ്റർ ഡാനി കെവിൻ ജോൺസൺ, പ്രയ്സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.

ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തും. ഭാരവാഹികളായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ജോയൽ ഷാജി, സ്റ്റീഫൻ ജോർജ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 224 623 2980.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!