വൈറ്റ് ഹൗസ് സൗത്ത് ലോൺ ഫൈറ്റിംഗ് അരീനയായി മാറുന്നു: ചരിത്ര UFC മത്സരം

വൈറ്റ് ഹൗസ് സൗത്ത് ലോൺ ഫൈറ്റിംഗ് അരീനയായി മാറുന്നു: ചരിത്ര UFC മത്സരം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വൈറ്റ് ഹൗസ് സൗത്ത് ലോൺ ഫൈറ്റിംഗ് അരീനയായി മാറുന്നു: ചരിത്ര UFC മത്സരം വാർത്ത: പ്രസാദ് തീയാടിക്കൽ വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസ് സൗത്ത് ലോണിൽ ഇന്ന് ചരിത്രത്തിൽ ആദ്യ...

വൈറ്റ് ഹൗസ് സൗത്ത് ലോൺ ഫൈറ്റിംഗ് അരീനയായി മാറുന്നു: ചരിത്ര UFC മത്സരം
വാർത്ത: പ്രസാദ് തീയാടിക്കൽ

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസ് സൗത്ത് ലോണിൽ ഇന്ന് ചരിത്രത്തിൽ ആദ്യമായി അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പയിൻഷിപ്(UFC)മത്സരം നടക്കുന്നു. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക കായിക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ പ്രമുഖ മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പയിൻഷിപ് (UFC) പങ്കെടുക്കുന്ന ഈ ഇവന്റ്, കായികരംഗത്തും രാഷ്ട്രീയരംഗത്തും വലിയ ശ്രദ്ധ നേടുകയാണ്.

രാജ്യത്തിന്റെ ഏറ്റവും സുരക്ഷിതവും ഔദ്യോഗികവുമായ സ്ഥലങ്ങളിൽ ഒന്നിൽ ഇത്തരമൊരു മത്സരം നടക്കുന്നത് അപൂർവ സംഭവമായതിനാൽ, ലോകമാധ്യമങ്ങൾ മുഴുവൻ ഈ പരിപാടി ലൈവായി റിപ്പോർട്ട് ചെയ്യുന്നു.

കായികപ്രേമികളും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ശ്രദ്ധിക്കുന്ന ഈ ഇവന്റ്, അമേരിക്കൻ ചരിത്രത്തിലെ പുതിയൊരു അധ്യായമായി വിലയിരുത്തപ്പെടുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!