ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് നിയമവിരുദ്ധം: ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ യു.എസ് കോടതി ഉത്തരവ്

ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് നിയമവിരുദ്ധം: ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ യു.എസ് കോടതി ഉത്തരവ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് നിയമവിരുദ്ധം: ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ യു.എസ് കോടതി ഉത്തരവ് പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :യാത്രാവിലക്കിന്റെ ഭാഗമായി മാസങ്ങ...

ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്ക് നിയമവിരുദ്ധം: ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ യു.എസ് കോടതി ഉത്തരവ്
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :യാത്രാവിലക്കിന്റെ ഭാഗമായി മാസങ്ങളായി നിർത്തിവെച്ചിരുന്ന പതിനായിരക്കണക്കിന് ഗ്രീൻ കാർഡ്, അഭയ അപേക്ഷകൾ വീണ്ടും പരിഗണിക്കാൻ യു.എസ് ഭരണകൂടം തയാറെടുക്കുന്നു.

ചില രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ മരവിപ്പിച്ച യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) നടപടി നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി ജോൺ മക്കോണൽ ഉത്തരവിട്ടു.

കോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിലും ഉത്തരവ് ഉടനടി നടപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചത് അപേക്ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!