യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്

യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ് യു.കെ: യുകെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ യു...

യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്

യു.കെ: യുകെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്റർ ലെവൻഷുൽമി ലീഡെയിൽ സ്ട്രീറ്റിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ (M12 5SH) വെച്ച് നടക്കും.

പാസ്റ്റർ സുരേഷ് ബാബു മുഖ്യ സന്ദേശം നൽകും.

ഡോ ബ്ലസൻ മെമനക്ക് ഒപ്പം ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!