ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും

ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാര...

ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) കൊട്ടാരക്കര മേഖലയുടെ 66-ാമത് കൺവെൻഷൻ 2027 ജനുവരി 6 മുതൽ 10 വരെ നടക്കും.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കൺവെൻഷന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സബ് കമ്മിറ്റികൾ രൂപീകരിച്ച് ചുമതലക്കാരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!