ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) നേപ്പാൾ കൺവൻഷൻ

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) നേപ്പാൾ കൺവൻഷൻ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) നേപ്പാൾ കൺവൻഷൻ കാഠ്മണ്ഡു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ നേപ്പാളിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് നേപ്പാൾ കൺവൻ...

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) നേപ്പാൾ കൺവൻഷൻ

കാഠ്മണ്ഡു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ നേപ്പാളിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് നേപ്പാൾ കൺവൻഷൻ ഇന്നലെ ഒക്ടോബർ 7 ന് ആരംഭിച്ചു.

കാഠ്മണ്ഡു ചന്ദ്രഗിരി മുൻസിപ്പാലിറ്റി ബിസ്വാസ്കോ ഘറിൽ ആണ് നടക്കുന്നത്. 10 ശനിയാഴ്ച സമാപിക്കും

ദിവസവും വൈകിട്ട് 5 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന്
പൊതുയോഗം, ഉച്ചകഴിഞ്ഞ് 2 ന് യുവജന മീറ്റിംഗ്, രാത്രി 10 ന് കാത്തിരിപ്പ് യോഗം എന്നിവയും
സമാപന ദിവസം നേപ്പാളിലെ 25 ഓളം സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!