ഷാരോൺ ഫെലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ മെസ്കീറ്റിൽ

ഷാരോൺ ഫെലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ മെസ്കീറ്റിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഷാരോൺ ഫെലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ മെസ്കീറ്റിൽ വാർത്ത: പ്രസാദ് തീയാടിക്കൽ മെസ്കീറ്റ്, ടെക്സസ്: ഷാരോൺ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ...

ഷാരോൺ ഫെലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ മെസ്കീറ്റിൽ

വാർത്ത: പ്രസാദ് തീയാടിക്കൽ

മെസ്കീറ്റ്, ടെക്സസ്: ഷാരോൺ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ 4 വരെ മെസ്കീറ്റിലെ ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും.

സങ്കീർത്തനം 34:5 അടിസ്ഥാനമാക്കിയുള്ള “യേശുവിനെ നോക്കുക; പ്രകാശിതരാകുക” എന്നതാണ് കൺവെൻഷന്റെ വിഷയം.

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, 3 ശനിയാഴ്ച വൈകിട്ട് 6:30-നും, 4 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ ആരംഭിക്കും.

പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസൺ, ജോയ് തോമസ്, റെജി മാത്യു എന്നിവർ പ്രസംഗിക്കും. റെജി ഇമ്മാനുവേലും പാസ്റ്റർ സിബിൻ അലക്സും ആരാധനയ്ക്ക് നേതൃത്വം നൽകും.

വേദി: Sharon Event Center, 940 Barnes Bridge Rd, Mesquite, TX 75150.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!