'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു

'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്'  തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു യേശുവിന്റെ കുരിശു മരണത്തിനു മുമ്പുള്ള 12 മണിക്കൂര്‍ സംഭവങ്ങള്‍ വിവരിക്കുന്ന വിഖ്യാതമായ ബോക്സ് ഓഫീസ് ...

'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു

യേശുവിന്റെ കുരിശു മരണത്തിനു മുമ്പുള്ള 12 മണിക്കൂര്‍ സംഭവങ്ങള്‍ വിവരിക്കുന്ന വിഖ്യാതമായ ബോക്സ് ഓഫീസ് ചലച്ചിത്രം ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് വീണ്ടും വെള്ളിത്തിരയില്‍.

2004-ല്‍ സംവിധായകന്‍ മെല്‍ ഗിബ്സണ്‍ ഒരുക്കിയ ഈ ബൈബിള്‍ ഇതിഹാസ ചലച്ചിത്രം ഒട്ടേറെ പേര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

സെപ്റ്റംബര്‍ 10 മുതല്‍ 17 വരെ യു.എസിലുടനീളമുള്ള തീയറ്ററുകളില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ഫാത്തം എന്റര്‍ടെയിന്റ്മെന്റ് ലയണ്‍സ് ഗേറ്റും ബുധനാഴ്ച പ്രഖ്യാപിച്ചു.

ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഈ ചലച്ചിത്രം ഡോള്‍ബി അറ്റ്മോസ് ശബ്ദത്തോടെ 4 കെ നിലവാരത്തില്‍ പുതുതായി പുനര്‍ നിര്‍മ്മിച്ചു.

ദി പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് പാര്‍ട്ട് വണ്‍ എന്ന ചിത്രത്തിന്റെ പ്രീമിയറിന് മുന്നോടിയായാണ് പ്രദര്‍ശനം.

ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2027 മെയ് 6-ന് പൂര്‍ത്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!