‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24–26; ആത്മീയ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24–26; ആത്മീയ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24–26; ആത്മീയ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വാർത്ത: പ്രസാദ് തീയാടിക്കൽ കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ "IMPACT ...

‘IMPACT 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24–26; ആത്മീയ സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

വാർത്ത: പ്രസാദ് തീയാടിക്കൽ

കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ "IMPACT 2K26" വാർഷിക സമ്മർ ക്യാമ്പ് 2026 ജൂലൈ 24, 25, 26 തീയതികളിൽ Maple Grove Christian Retreat Centre, Thamesford, Ontario (N2G 2KB)-ൽ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ഇമ്മാനുവേൽ കെ. ബി., സിസ്റ്റർ ആഷ്‌ലി പ്രത്യാശ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ക്യാമ്പിന്റെ ഭാഗമായി Mission Challenge, Tarry Meeting, Group Activities, Games & Fun എന്നിവയും ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന വിവിധ പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ആത്മീയ നവീകരണത്തിനും കൂട്ടായ ആരാധനയ്ക്കും സഹവാസത്തിനും അവസരമൊരുക്കുന്ന ഈ വാർഷിക സമ്മർ ക്യാമ്പിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!