കോലഞ്ചേരി മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ

കോലഞ്ചേരി മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കോലഞ്ചേരി മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ കോലഞ്ചേരി: മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ. ഭൗതീകശരീരം വെള്ളിയാഴ്ച (23.01.26) വൈകിട്ട് 6.00...

കോലഞ്ചേരി മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ

കോലഞ്ചേരി: മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ. ഭൗതീകശരീരം വെള്ളിയാഴ്ച (23.01.26) വൈകിട്ട് 6.00 ന് വസതിയിൽ കൊണ്ടുവരും.

സംസ്കാരശുശ്രൂഷകൾ ശനിയാഴ്ച (24.01.26) രാവിലെ 10.00 ന് വസതിയിൽ ആരംഭിച്ച് സംസ്കാരം ഉച്ചയ്ക്ക് 1.00 മണിക്ക് നെല്ലാട് കുന്നയ്ക്കാൽ ഐപിസി സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ കെ.പി. പൗലോസ്. മക്കൾ: പൗലോസ്, മോളി, ലീല. മരുമക്കൾ: സുഷമ, പോൾ, ദാനിയേൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!