ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി 2026 കൺവെൻഷന്റെ ചിന്ത വിഷയം "കർത്താവിന്റെ മടങ്ങിവരും സഭയുടെ ഒരുക്കവും - മത്തായി 24:44". ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്...

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

2026 കൺവെൻഷന്റെ ചിന്ത വിഷയം "കർത്താവിന്റെ മടങ്ങിവരും സഭയുടെ ഒരുക്കവും - മത്തായി 24:44".

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ് കൺവെൻഷൻ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്തു.

ആത്മീയ അന്തരീക്ഷത്തിൽ ആരംഭിച്ച കൺവെൻഷൻ ഉദ്ഘാടന ശുശ്രൂഷയിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ദൈവവചന സന്ദേശം നൽകി . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.

കൺവെൻഷന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക ആരാധനകൾ, വചനശുശ്രൂഷകൾ, ഉപവാസ പ്രാർത്ഥനകൾ, യുവജന–സ്ത്രീ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ആത്മീയ ഉണർവിനും ഐക്യത്തിനും പ്രാധാന്യം നൽകുന്ന ശുശ്രൂഷകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ കൺവെൻഷൻ ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!