ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില

ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില ശരീരഭാരം കുറയ്ക്കാന്‍ പലരും മെഡിസിനുകളും വ്യായാമങ്ങളും നടത്താറുണ്ട്. എന്നാല്‍ വീട്ടുവളപ്പില്‍ സുലഭമായി ലഭിക്കുന്ന കറിവേപ്പിലകൊണ്ട് ശരീരഭാരം കുറ...

ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില

ശരീരഭാരം കുറയ്ക്കാന്‍ പലരും മെഡിസിനുകളും വ്യായാമങ്ങളും നടത്താറുണ്ട്. എന്നാല്‍ വീട്ടുവളപ്പില്‍ സുലഭമായി ലഭിക്കുന്ന കറിവേപ്പിലകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബസോള്‍ ആല്‍ക്കലോയിഡുകള്‍ കൊഴുപ്പ് അടിയുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ആന്റീഓക്സിഡന്റുകളാല്‍ സമ്പന്നമായ കറിവേപ്പിലയില്‍ ഫ്ളവനോയിഡുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയുന്നു.

പ്രമേഹ രോഗികള്‍ കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ സഹായിക്കും.

കറിവേപ്പില വെള്ളിത്തിലിട്ട് തിളപ്പിച്ച് തേനും ചേര്‍ത്ത് കുടിക്കുന്നത് ശരീരഭാരം കുറയുന്നതിന് ഏറെ ഫലപ്രദമാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!