തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ?

തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ?
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ? തലവേദന പ്രായഭേദമെന്യേ നല്ലൊരു വിഭാഗം ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ്. ചെന്നിക്കുത്തിന് (മൈഗ്രെയ്ന്‍) കാട്ടു പടവലത്തിന്റെ (കയ്പന്...

തലവേദനയാല്‍ ബുദ്ധിമുട്ടുന്നുവോ?
തലവേദന പ്രായഭേദമെന്യേ നല്ലൊരു വിഭാഗം ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ്.

ചെന്നിക്കുത്തിന് (മൈഗ്രെയ്ന്‍) കാട്ടു പടവലത്തിന്റെ (കയ്പന്‍ പടവലത്തിന്റെ) 10 ഗ്രാം തണ്ടും തലയും അഞ്ച് ഗ്രാം ചുക്കും എടുക്കുക.

ഇരട്ടി വെള്ളമെടുത്ത് 1/8 ആക്കി കഷായമാക്കി കുറുക്കി എടുക്കണം. മൂന്നു ദിവസങ്ങളിലായി രണ്ടു നേരം കഴിച്ചാല്‍ ചെന്നിക്കുത്തിനെ ഒഴിവാക്കാം.

അതുപോലെ തലവേദനയ്ക്ക് ഉള്ളി ചികിത്സയും പരിഹാരമാണ്. വെളുത്തുള്ളിയും ചുമന്നുള്ളിയും സമമെടുത്ത് ചതച്ച് ഉള്ളം കാലിനടിയില്‍ വച്ചു കെട്ടുക. അര മണിക്കൂറിലധികം ഇത് വയ്ക്കരുത്.

കൂടുതലായാല്‍ മൂക്കിനുള്ളില്‍ നേര്‍മമായ സ്തരം നശിച്ചു പോകും.

ചക്കരക്കൊല്ലി ഉണക്കിപ്പൊടിച്ച് സമം കൂവളത്തില പൊടിയും ചേര്‍ത്ത് ഒരു സ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ പ്രമേഹ രോഗികളുടെ തലവേദന തലക്കനം എന്നിവ മാറിക്കിട്ടും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!