ഇറാനിലെ ഭരണമാറ്റത്തിന് ഒരു വര്‍ഷമെടുത്തേക്കാമെന്ന് യിസ്രായേല്‍ മന്ത്രിമാര്‍.

ഇറാനിലെ ഭരണമാറ്റത്തിന് ഒരു വര്‍ഷമെടുത്തേക്കാമെന്ന് യിസ്രായേല്‍ മന്ത്രിമാര്‍.
ഇറാനിലെ ഭരണമാറ്റത്തിന് ഒരു വര്‍ഷമെടുത്തേക്കാമെന്ന് യിസ്രായേല്‍ മന്ത്രിമാര്‍. യെരുശലേം: ഇറാനെതിരായുള്ള ആക്രമണങ്ങള്‍ തുടരുമ്പോഴും രാജ്യത്തെ ഭരണ മാറ്റത്തിന് ഒരു വര്‍ഷം എങ്കിലും എടു...

ഇറാനിലെ ഭരണമാറ്റത്തിന് ഒരു വര്‍ഷമെടുത്തേക്കാമെന്ന് യിസ്രായേല്‍ മന്ത്രിമാര്‍.

യെരുശലേം: ഇറാനെതിരായുള്ള ആക്രമണങ്ങള്‍ തുടരുമ്പോഴും രാജ്യത്തെ ഭരണ മാറ്റത്തിന് ഒരു വര്‍ഷം എങ്കിലും എടുത്തേക്കാമെന്ന് യിസ്രായേല്‍ മന്ത്രിമാര്‍.

അത് അവരുടെ രാജ്യത്തെ പൌരന്മാരുടെ ആഭ്യന്തര പോരാട്ടങ്ങളും കണക്കിലെടുത്തായിരിക്കും ഭരണ കൂടത്തിന്റെ അന്ത്യം നിശ്ചയിക്കുക എന്ന് മന്ത്രിമാര്‍ പറഞ്ഞു.

ഇവിടത്തെ ഒരു പ്രധാന വെല്ലുവിളി ഇറാനില്‍ ഇന്റര്‍നെറ്റ് വിശ്ചേദിച്ചതാണ്. ഇടയ്ക്കിടയ്ക്ക് അധികാരികള്‍ സമരക്കാരെ നേരിടുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കുന്നു.

കൂടാതെ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നു. ആയിരക്കണക്കിനു സമരക്കാരെ കൊന്നു. ഇറാന്‍ ഒരു വലിയ രാഷ്ട്രമാണ്.

യിസ്രായേല്‍-യു.എസ്. ആക്രമണം നേരത്തെ അവസാനിപ്പിക്കുവാന്‍ സാദ്ധ്യതയുണ്ട്. പക്ഷെ ഇറാനിലെ ജനങ്ങള്‍ സമരങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഭരണകൂടത്തിനു അവസാനം ഉണ്ടാകുന്നത്.
https://youtu.be/RQqFRDQjelc?si=MbdIEn-nLcSu5_Mc

ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും ക്രൈസ്തവമാധ്യമ രംഗത്തും 2003 മുതൽ പ്രവർത്തിച്ചുവരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ