പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76)നിര്യാതയായി.

പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76)നിര്യാതയായി.
പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76)നിര്യാതയായി. പത്തനാപുരം: ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവി...
പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76)നിര്യാതയായി. പത്തനാപുരം: ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76) നിര്യാതയായി. സംസ്കാരം ഏപ്രിൽ 25 നാളെ രാവിലെ 11.30ന് തുക്ലബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. പരേത തട്ടാരി തറയിൽ പന്നിയാളി കുടുംബാംഗമാണ് മക്കൾ: ജീന (ന്യൂസിലാൻഡ്), ലീന (ദുബായ്). മരുമക്കൾ: പാസ്റ്റർ വിൽസൺ വർഗീസ്, ആശിഷ് പ്രകാശ് കൊച്ചുമക്കൾ: ജെറെമി, ജൊഹാൻ, നഥാനിയേൽ, അബിഗെയ്ൽ
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ