ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു

ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു

ഗാസ യുദ്ധം: യെമനിലെ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു കാലിഫോര്‍ണിയ: ഗാസയില്‍ നടക്കുന്ന യിസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രമായ യെമനിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമായെന്നും അവിടത്തെ സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശ്വാസത്തിന്റെ പേരില്‍ പീഢനം അനുഭവിച്ച് 20 വര്‍ഷം മുമ്പ് രാജ്യം വിട്ട സാമുവല്‍ എന്ന വ്യക്തി വെളിപ്പെടുത്തിയ ഇന്നത്തെ സാമൂഹിക സാഹചര്യം കൂടി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പലസ്തീനികള്‍ക്ക് പിന്തുണ […]

Continue Reading
കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു

കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു

കൃത്രിമ ചൊവ്വാ ഗ്രഹം സൃഷ്ടിച്ച് നാസ; ഒരു വര്‍ഷം താമസിച്ച് വിവിധ പഠനം നടത്താന്‍ 4 പേരെ തേടുന്നു ഹൂസ്റ്റണ്‍: ചൊവ്വായുടേതിനു സമാനമായി കൃത്രിമമായി സൃഷ്ടിച്ച ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിച്ച് വിവിധ പരീക്ഷണങ്ങളെ നേരിടാന്‍ സന്നദ്ധരായ 4 പേരെ തേടി ബഹിരാകാശ പരീക്ഷണ കേന്ദ്രമായ നാസ. ചൊവ്വാ ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിക്കുന്നത് മനുഷ്യ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനാണ് ഈ പരീക്ഷണം. 1700 സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹത്തിലാകും പരീക്ഷണം നടക്കുക. മിഷന്റെ […]

Continue Reading
യു.എസിലെ അബോര്‍ഷന്‍ ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും നടത്തിയ 6 പേര്‍ക്ക് 10 വര്‍ഷം തടവ്

യു.എസിലെ അബോര്‍ഷന്‍ ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും നടത്തിയ 6 പേര്‍ക്ക് 10 വര്‍ഷം തടവ്

യു.എസിലെ അബോര്‍ഷന്‍ ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും നടത്തിയ 6 പേര്‍ക്ക് 10 വര്‍ഷം തടവ് ടെന്നസി: യു.എസില്‍ ഒരു ഗര്‍ഭഛിദ്ര ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും സ്തുതി ആരാധനയും നടത്തിയ, ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരായ 6 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. നാഷ്വില്ലില്‍, ടെന്നസിയിലെ മൌണ്ട് ജൂലിയറ്റിലുള്ള കാരാഫെം ഹെല്‍ത്ത് സെന്റര്‍ ക്ളിനിക്കിനു പുറത്ത് 2021 മാര്‍ച്ചില്‍ നടത്തിയ പ്രതിഷേധത്തില്‍ ക്ളിനിക്ക് പ്രവേശനത്തിനുള്ള സ്വതന്ത്ര നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് […]

Continue Reading
യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു

യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു

യു.എസില്‍ സ്കൂളിനു ശേഷമുള്ള ഗുഡ്ന്യൂസ് ക്ളബ്ബുകള്‍ക്ക് ബദലായി സാത്താന്‍ ക്ളബ്ബുകള്‍ സജീവമാകുന്നു വാഷിംഗ്ടണ്‍: അമേരിക്ക ആസ്ഥാനമായി 1932-ല്‍ സ്ഥാപിതമായ ഒരു മിഷന്‍ സംഘടനയാണ് ചൈല്‍ഡ് ഇവാഞ്ചലിസം ഫെല്ലോഷിപ്പ് (സിഇഎഫ്) ഈ സംഘടനയുടെ മറ്റൊരു വിങ്ങാണ് ഗുഡ് ന്യൂസ് ക്ളബ്ബ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷങ്ങള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കുന്നു. അവരെ ദൈവവചനത്തിലും ക്രിസ്ത്യന്‍ ജീവിതത്തിനായി ശിഷ്യന്മാരെ ഒരുക്കുന്നതിലും അതിലൂടെ ദൈവസഭകള്‍ സ്ഥാപിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ്. നിലവില്‍ യു.എസിനെ കൂടാതെ ഓസ്ട്രേലിയ, കമ്പോഡിയ, കോംഗോ, എത്യോപ്യ, ഘാന […]

Continue Reading
ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു

ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു

ലേക് വുഡ് ചര്‍ച്ചിലെ വെടിവെയ്പ്: പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നു ടെക്സാസ്: ടെക്സാസില്‍ ഹൂസ്റ്റണിലെ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റിന്റെ ലേക് വുഡ് ചര്‍ച്ചില്‍ വെടിവെയ്പ് നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രതിയുടെ തോക്കില്‍ ഫ്രീ പലസ്തീന്‍ എന്നെഴുതിയിരുന്നതായി റിപ്പോര്‍ട്ട്. ട്രഞ്ച് കോട്ട് ധരിച്ച 36 വയസ്സുള്ള ഒരു സ്ത്രീ റൈഫിളുമായി ചര്‍ച്ചില്‍ പ്രവേശിച്ച് ഉടന്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ സാല്‍വഡോര്‍ സ്വദേശിയായ ട്രാന്‍സ് ജെന്‍ഡര്‍ ജെനസ്സി ഇവോണ്‍ മെറോനി എന്ന വ്യക്തിയായിരുന്നുവെന്ന് പോലീസ് പറയുന്നു. അക്രമിയുടെ […]

Continue Reading
ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഭൂമിയെ നിരീക്ഷിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി ഗവേഷകര്‍ ന്യുയോര്‍ക്ക്: അടുത്ത കാലത്തായി അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടിവരികയാണ്. ഒന്നിനും സ്ഥിരീകരണമോ വ്യക്തതയോ ഇല്ലെങ്കിലും മനുഷ്യന്റെ ആകാംക്ഷയ്ക്കു ഒരു കുറവുമില്ല എന്നതാണ് വസ്തുത. ഭൂമിക്കു പുറത്തുള്ള ജീവന്റെ സാന്നിദ്ധ്യം ഉണ്ടോ? ഭൂമിയെ വീക്ഷിക്കുന്ന അന്യ ഗ്രഹങ്ങളുണ്ടോ എന്നുള്ള നിരീക്ഷണത്തിനു ശാസ്ത്രലോകം മറുപടി നല്‍കിത്തുടങ്ങി. സൂര്യനില്‍നിന്ന് 100 പാര്‍സെക് പരിധിയിലുള്ള 1,715 നക്ഷത്രങ്ങള്‍ ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ അനുയോജ്യമായ സ്ഥാനത്താണത്രെ സ്ഥിതിചെയ്യുന്നത്. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള […]

Continue Reading
യു.എസിലെ ചര്‍ച്ചില്‍ ആരാധിച്ചവര്‍ക്കു നേരെ യുവതി വെടിവെച്ചു: അക്രമിയെ പോലിസ് കൊന്നു

യു.എസിലെ ചര്‍ച്ചില്‍ ആരാധിച്ചവര്‍ക്കു നേരെ യുവതി വെടിവെച്ചു: അക്രമിയെ പോലിസ് കൊന്നു

യു.എസിലെ ചര്‍ച്ചില്‍ ആരാധിച്ചവര്‍ക്കു നേരെ യുവതി വെടിവെച്ചു: അക്രമിയെ പോലിസ് കൊന്നു ഹൂസ്റ്റണ്‍: അമേരിക്കിലെ ടെക്സസിലെ ഹൂസ്റ്റണ്‍ നഗരത്തിലെ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റിന്റെ ചര്‍ച്ചില്‍ ആരാധനയ്ക്കിടെ യുവതി വെടിവെച്ചു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ഫെബ്രുവരി 11-ന് ഞായറാഴ്ച ഉച്ചയ്ക്ക് മെഗാ ചര്‍ച്ച് ആയ ലേക് വുഡ് ചര്‍ച്ചിലാണ് സംഭവം നടന്നത്. ആരാധനയ്ക്കെത്തിയ രണ്ടു പേര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. വെടിവെയ്പു നടത്തിയ ആളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. ഉച്ചയ്ക്കു വലിയ തോക്കുമായി ചര്‍ച്ചിനുള്ളിലേക്കു കടന്നു ആരാധനാ ഹാളിലുണ്ടായിരുന്നവര്‍ക്കു […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍ ടെക്സാസ്: യഹൂദമതക്കാരിലും ക്രിസ്തുവിശ്വാസികളിലും ചുവന്ന പശുക്കിടാവിന്റെ പ്രാധാന്യം വലുതാണ്. എന്നാല്‍ ഇതിന്റെ പ്രത്യേകതയെക്കുറിച്ച് അധികം ആളുകള്‍ക്കും അറിയില്ല എന്നതാണ് വസ്തുത. ബൈബിളില്‍ ദൈവാലയത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ശുദ്ധീകരണത്തിന്റെ ഈ അടയാളം തിരുവചനത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. സംഖ്യാ പുസ്തകത്തില്‍ 19:2-10 വരെയുള്ള ഭാഗത്ത് ചുവന്ന പശുക്കിടാവിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. ഇത് ആചാരമായ ശുദ്ധീകരണത്തെക്കുറിച്ച് ദൈവം മോശെയ്ക്കും അഹരോനും നിര്‍ദ്ദേശം നല്‍കുന്നു. അതിന്റെ ചരിത്ര പ്രാധാന്യം ഓര്‍പ്പിക്കുകയാണ് അമേരിക്കയില്‍ […]

Continue Reading
ഒരു നൂറ്റാണ്ടിലേറെയായി കത്തിജ്വലിച്ചുകൊണ്ടിരുന്ന ഒരു ബള്‍ബ്

ഒരു നൂറ്റാണ്ടിലേറെയായി കത്തിജ്വലിച്ചുകൊണ്ടിരുന്ന ഒരു ബള്‍ബ്

ഒരു നൂറ്റാണ്ടിലേറെയായി കത്തിജ്വലിച്ചുകൊണ്ടിരുന്ന ഒരു ബള്‍ബ് കാലിഫോര്‍ണിയ: നമ്മുടെ വീടുകളിലോ പൊതുസ്ഥലങ്ങളിലോ ഒക്കെ ഇലക്ട്രിക് ബള്‍ബുകള്‍ ഉപയോഗിക്കാറുണ്ട്. ഇവയ്ക്കൊക്കെ ആയുസ്സ് അങ്ങേയറ്റം പോയാല്‍ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ഒക്കെയായിരിക്കും. എന്നാല്‍ നൂറ്റാണ്ടുകളോളം ഒരു കുഴപ്പവും ഇല്ലാതെ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ബള്‍ബുണ്ട്. ലോകപ്രശസ്തമായി അത്ഭുത വിളക്കായി ജ്വലിക്കുന്നത് അമേരിക്കയിലെ കാലിഫോര്‍ണിയായിലെ ലിവര്‍മോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് നമ്പര്‍ 6-ലാണ് ഈ ബള്‍ബ് സുരക്ഷിതമായി സ്ഥാപിച്ചിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഈ ബള്‍ബിന് ഏറ്റവും കൂടുതല്‍ കാലം പ്രകാശിച്ച ബള്‍ബ് […]

Continue Reading
മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക്

മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക്

മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ച് മസ്ക്കിന്റെ ന്യൂറാലിങ്ക് കാലിഫോര്‍ണിയ: വൈദ്യശാസ്ത്രം ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മഹത്തായ പരീക്ഷണത്തിന്റെ തുടക്കം സംജാതമായി. ഏറെ പരീക്ഷണങ്ങള്‍ക്കു ശേഷം ഇലോണ്‍ മസ്ക്കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. രോഗിയില്‍ ബ്രെയിന്‍ ചിപ്പ് സ്ഥാപിച്ചെന്നും പരീക്ഷണത്തിനു വിധേയനായ വ്യക്തി സുഖം പ്രാപിച്ചു വരികയാണെന്നും ഇലോണ്‍ മസ്ക് അറിയിച്ചു. ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ആദ്യ ഫലങ്ങളെന്നും മസ്ക് എക്സില്‍ കുറിച്ചു. മനുഷ്യന്റെ തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള […]

Continue Reading