യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു

യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു പെന്‍സില്‍വാനിയ: യു.എസിലെ യഹൂദ സിന്നഗോഗില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 11 മരണം. 3 പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്കു പരിക്കേറ്റു. ഒക്ടോബര്‍ 27-ന് പ്രാദേശിക സമയം രാവിലെ പത്തിനു പെന്‍സില്‍വാനിയായിലെ പിറ്റ്സ് ബര്‍ഗിലെ സ്ക്വിറല്‍ ഹില്ലിലെ ദ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ സിന്നഗോഗിലാണ് ആക്രണണം നടന്നത്. ശനിയാഴ്ച പതിവുപോലെ ശബത്ത് ചടങ്ങു നടക്കുന്നതിനിടെ തോക്കുമായെത്തിയ റോബര്‍ട്ട് ബോഡേഴ്സ് (46) എന്നയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് […]

Continue Reading

അന്ന് പോണ്‍ ചിത്രങ്ങളുടെ അറിയപ്പെടുന്ന നടി, ഇന്ന് സുവിശേഷ പ്രസംഗക

അന്ന് പോണ്‍ ചിത്രങ്ങളുടെ അറിയപ്പെടുന്ന നടി, ഇന്ന് സുവിശേഷ പ്രസംഗക കാലിഫോര്‍ണിയ: ഒരു കാലത്ത് സിനിമാ ലോകത്ത് ജെന്ന പ്രെസ്ളി എന്ന് അറിയപ്പെട്ടിരുന്ന പോണ്‍ താരം (അശ്ളീല ചിത്രങ്ങളിലെ നായിക) ബ്ര്രിട്ടിണി ഡെ ല മോറ ഇപ്പോള്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന തിരക്കിലാണ്. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു. പലപ്പോഴും വാടക കൊടുക്കാന്‍ പോലും പണം ഇല്ലാതെ വന്നപ്പോള്‍ അത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നു. 16-ാം വയസ്സിലായിരുന്നു ബ്രിട്ടിണി പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തുന്നത്. സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രയ്ക്കിടയിലാണ് […]

Continue Reading

അമേരിക്ക വിശ്വാസികളുടെ രാഷ്ട്രം: ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക വിശ്വാസികളുടെ രാഷ്ട്രം: ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ സിറ്റി: അമേരിക്ക ദൈവവിശ്വാസികളുടെ രാഷ്ട്രമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 27-ന് തിങ്കളാഴ്ച വൈകിട്ട് വൈറ്റ് ഹൌസില്‍ ക്ഷണിക്കപ്പെട്ട് സുവിശേഷ വിഹിത സഭകളുടെ നേതാക്കള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഒരുക്കിയ അത്താഴ വിരുന്നിലാണ് ട്രംപിന്റെ പ്രതികരണം ഉണ്ടായത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ദൈവവിശ്വാസികള്‍ രാജ്യത്തിനഭിമാനമാണ്. വിശ്വാസികളുടെ രാഷ്ട്രമാണ് അമേരിക്ക. ക്രൈസ്തവ നേതാക്കളെ ട്രംപ് പ്രത്യേകം ആദരിക്കുകയുണ്ടായി. ലോകപ്രശസ്ത സുവിശഷകനായിരുന്ന അന്തരിച്ച ഡോ. ബില്ലിഗ്രഹാമിന്റെ പുത്രനും ഗുഡ് സമാരിട്ടന്‍ പഴ്സ് പ്രസിഡന്റ് പാസ്റ്ററുമായ ഫ്രാങ്ക്ളിന്‍ […]

Continue Reading

ദൈവത്തെ പരീക്ഷിക്കാനായി പാമ്പിനെ കൈയ്യില്‍ ചുറ്റി പ്രസംഗിച്ച പാസ്റ്റര്‍ക്ക് കടിയേറ്റു

ദൈവത്തെ പരീക്ഷിക്കാനായി പാമ്പിനെ കൈയ്യില്‍ ചുറ്റി പ്രസംഗിച്ച പാസ്റ്റര്‍ക്ക് കടിയേറ്റു കെന്റക്കി: ദൈവത്തെ പരീക്ഷിക്കാനായി പാമ്പിനെ കൈയ്യില്‍ ചുറ്റി പ്രസംഗിച്ച യു.എസ്. പാസ്റ്റര്‍ പാമ്പിന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ ‍. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ മിഡില്‍സ് ബോറോയിലെ ഫുള്‍ ഗോസ്പല്‍ ടാബര്‍നാക്കിള്‍ ഇന്‍ ജീസസ് നേം എന്ന ചര്‍ച്ചിലെ (ഇവര്‍ പെന്തക്കോസ്തു സഭ എന്നവകാശപ്പെടുന്നു) കോഡി കൂട്ട്സ് എന്ന യുവ പാസ്റ്ററാണ് പരമ്പരാഗതമായി ഇവരുടെ ചര്‍ച്ചില്‍ അനുഷ്ഠിച്ചു വരുന്ന ആചാരത്തിനിടയില്‍ പാമ്പിന്റെ കടിയേറ്റ നിലയിലായത്. ഇയാള്‍ “മൈ […]

Continue Reading

കൊലയാളി ഗുണ്ടാ സംഘങ്ങള്‍ ജയിലില്‍ യേശുവിനെ കാണുന്നു

കൊലയാളി ഗുണ്ടാ സംഘങ്ങള്‍ ജയിലില്‍ യേശുവിനെ കാണുന്നു അമേരിക്കയിലെ കുപ്രസിദ്ധമായ കൊലയാളി ഗുണ്ടാ സംഘങ്ങള്‍ ക്രിസ്തുവിങ്കലേക്ക്. ടെലിവിഷന്‍ ചാനലായ നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ എം.എസ്.-13 എന്നും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘മൃഗങ്ങള്‍ ‍’എന്നും വിളിക്കുന്ന അതിക്രൂരന്മാരായ ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ജയിലില്‍ സുവിശേഷം കേട്ട് ക്രിസ്തുവിങ്കലേക്കു കടന്നു വന്നത്. ഭീതിപ്പെടുത്തുന്ന സാത്താന്യ സ്തുതികളും മറ്റും വിട്ട് ശരീരത്ത് പച്ച കുത്തിയ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരാരാണ് തങ്ങളുടെ പഴയ ജഡിക പ്രവര്‍ത്തികള്‍ വലിച്ചെറിഞ്ഞ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചത്. ഒരു […]

Continue Reading

ട്രംപ് പാസ്റ്റര്‍മാരോട്; നിങ്ങള്‍ എപ്പോഴും വൈറ്റ് ഹൌസിന്റെ സുഹൃത്തുക്കള്‍

ട്രംപ് പാസ്റ്റര്‍മാരോട്; നിങ്ങള്‍ എപ്പോഴും വൈറ്റ് ഹൌസിന്റെ സുഹൃത്തുക്കള്‍ വാഷിംങ്ടണ്‍ ‍: “നിങ്ങള്‍ എപ്പോഴും വൈറ്റ് ഹൌസിന്റെ സുഹൃത്തുക്കളാണ്”. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംങ്ടണ്‍ നഗരത്തിലെ പാസ്റ്റര്‍മാരുമായി ഒത്തുള്ള വേദിയിലാണ് ഈ പരാമര്‍ശം നടത്തിയത്. ജയില്‍ പരിഷ്ക്കരണം, തൊഴില്‍ സംരക്ഷണം എന്നിവയെക്കുറിച്ച് വൈറ്റ് ഹൌസിലെ ക്യാബിനറ്റ് റൂമില്‍ നടത്തിയ പ്രത്യേക മീറ്റിംഗിലാണ് പാസ്റ്റര്‍മാരെക്കുറിച്ച് സംസാരിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ സഭകളും മത നേതാക്കളും വലിയൊരു മാറ്റത്തിനു ആഗ്രഹിച്ചിരുന്നു. അത് വളരെ പ്രചോദനകരമായിരുന്നു ട്രംപ് പറഞ്ഞു. ക്രിമിനല്‍ ജസ്റ്റിസ് […]

Continue Reading

മെക്സിക്കോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു, 9 വര്‍ഷം മുമ്പ് മകനും കൊല്ലപ്പെട്ടു

മെക്സിക്കോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു, 9 വര്‍ഷം മുമ്പ് മകനും കൊല്ലപ്പെട്ടു ജുവാറസ്: മെക്സിക്കോയില്‍ പാസ്റ്റര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അമേരിക്കന്‍ അതിര്‍ത്തി നഗരമായ ജുവാറസിലെ ആര്‍മി ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായ യെഡ്വോര്‍ഡോ ലാലോ ഗാര്‍ഷിയയാണ് ജൂണ്‍ 8-ന് വെള്ളിയാഴ്ച അക്രമികളുടെ വെടിയേറ്റു മരിച്ചത്. മയക്കു മരുന്നു സംഘങ്ങളാണ് കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. ജുവാറസ് നഗരം ലോകത്ത് ഏറ്റവും കുപ്രസിദ്ധി നേടിയ നഗരമാണ്. ഇവിടം മയക്കു മരുന്നു സംഘങ്ങളുടെ താവളമാണ്. ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി […]

Continue Reading

അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നും പിന്മാറി

അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നും പിന്മാറി വാഷിംഗ്ടണ്‍ ‍: ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നു അമേരിക്ക പിന്മാറിയതായി യു.എന്നിലെ യു.എസ്. സ്ഥാനാപതി നിക്കിഹേലി അറിയിച്ചു. യിസ്രായേലിനെതിരെ സമിതിയുടെ നിലപാടിനെ ഹേലി രൂക്ഷമായി വിമര്‍ശിച്ചു. യിസ്രായേലിനെ ഒറ്റപ്പെടുത്തി യു.എന്‍ സമിതി അടുത്ത കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക കടുത്ത എതിര്‍പ്പ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് രാജി പ്രഖ്യാപനത്തിലൂടെ പ്രകടിപ്പിച്ചത്. യിസ്രായേല്‍ ചില രാഷ്ട്രങ്ങളോട് മനുഷ്യാവകാശ ലംഘനങ്ങള്‍ കാട്ടുന്നു എന്നാരോപിച്ചാണ് യിസ്രായേലിനെതിരെ യു.എന്‍ സമിതി നിലപാടുകള്‍ എടുക്കുന്നത്. […]

Continue Reading

നിക്കരാഗ്വയില്‍ പാസ്റ്ററും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

നിക്കരാഗ്വയില്‍ പാസ്റ്ററും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു മാനാഗ്വ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ സര്‍ക്കാര്‍ അനുകൂല ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ പാസ്റ്ററും ഭാര്യയും ഉള്‍പ്പെടെ 5 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ലാ പ്രെന്‍സയിലെ അപ്പോസ്തോലിക് മിനിസ്ട്രി സഭയുടെ പാസ്റ്ററായ വെലാസ്ഖല്‍ ഭാര്യ മരീറ്റ്സ, മകന്‍ അല്‍ഫ്രഡോ , മരുമകള്‍ മേഴ്സിഡസ് ഇവരുടെ മക്കളായ മത്യാസ് (3 മാസം), ദരിയേലി (3) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സംഘം അക്രമികള്‍ വീട്ടിനുനേരെ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സമയം വീട്ടില്‍ […]

Continue Reading

ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ പാസ്റ്റര്‍മാരും 17 വിശ്വാസികളും

ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ പാസ്റ്റര്‍മാരും 17 വിശ്വാസികളും ഗ്ഗ്വാട്ടിമല സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഉണ്ടായ കനത്ത അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരില്‍ പാസ്റ്റര്‍മാരും വിശ്വാസികളും. ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഉണ്ടായ ലാവാ പ്രവാഹത്തില്‍ എല്‍ റോഡിയോ ലോസ് ലോട്ടസ് ഗ്രാമത്തിലെ മിഷണറി ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റ്ര്‍ കാമിലോ പാമന്റെ മൃതശരീരം ചര്‍ച്ചിലെ പ്രസംഗ പീഠത്തില്‍ കാണപ്പെടുകയായിരുന്നു. മറ്റു രണ്ടു പാസ്റ്റര്‍മാരും 17 വിശ്വാസികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാവരും സ്ഫോടനത്തെത്തുടര്‍ന്ന് പ്രവഹിച്ച ലാവായ്ക്കടിയില്‍ പെട്ടാണ് മരിച്ചത്. […]

Continue Reading