ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി – പി. പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി18 ശനിയാഴ്ച നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി.ഡാളസ് ഫോട്ടവര്ത്ത മെട്രോ പ്ലെക്സിൽ നിന്നും നിരവധി പേർ സെമിനാറിൽ പങ്കെടുത്തു. കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചതിരിഞ്ഞു മൂന്നുമണിക് ചേര്‍ന്ന യോഗത്തില്‍ ഐസിഇസി പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച്. പ്രസിഡന്റ് ട്രംപ് […]

Continue Reading

14,500 വര്‍ഷം പഴക്കമുള്ള അപ്പം യോര്‍ദ്ദാനില്‍ കണ്ടെടുത്തു

14,500 വര്‍ഷം പഴക്കമുള്ള അപ്പം യോര്‍ദ്ദാനില്‍ കണ്ടെടുത്തു ബെയ്റൂട്ട്: അപ്പം ഉണ്ടാക്കി തിന്നുവാനുള്ള മനുഷ്യന്റെ കൊതിക്ക് സഹസ്രങ്ങളോളം പഴക്കമുണ്ടെന്നുള്ള തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ ‍. വടക്കന്‍ യോര്‍ദ്ദാനിലെ ബ്ളാക്ക് മരുഭൂമിയിലെ സുബയ്ഖയിലെ ഗവേഷണ മേഖലയില്‍നിന്നു കണ്ടെടുത്ത കരിഞ്ഞ അപ്പക്കഷണത്തിനു 14,500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കല്ലുകൊണ്ടുള്ള അടുപ്പില്‍നിന്നാണ് 14,500 വര്‍ഷം പഴക്കമുള്ള പരന്ന അപ്പക്കഷണം ലഭിച്ചത്. രണ്ടു മില്ലീമീറ്റര്‍ മാത്രം വലിപ്പമേ ഇതിനുള്ളു. ബാര്‍ലി, ഓട്ട്സ്, കാട്ടു ഗോതമ്പ് എന്നീ ധാന്യപൊടികളിലേതോ ആണ് ഇതിനായി ഉപയേഗിച്ചിരിക്കുന്നത്. […]

Continue Reading

‘പൌലോസ് ക്രിസ്തുവിന്റെ അപ്പോസ്തോലന്‍ ‍’ സിനിമ റിലീസ് ചെയ്തു

‘പൌലോസ് ക്രിസ്തുവിന്റെ അപ്പോസ്തോലന്‍ ‍’ സിനിമ റിലീസ് ചെയ്തു കാലിഫോര്‍ണിയ: അപ്പോസ്തോലനായ പൌലോസിന്റെ ജീവിത ചരിത്രം വെള്ളിത്തിരയിലൂടെ ലോകത്തെ ജനഹൃദയങ്ങളിലേക്കെത്തിക്കാനായി നിര്‍മ്മിച്ച ‘പൌലോസ് ക്രിസ്തുവിന്റെ അപ്പോസ്തോലന്‍ ‍’ എന്ന ഡ്രാമ സിനിമ റിലീസ് ചെയ്തു. മാര്‍ച്ച് 23-ന് അമേരിക്കയിലെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. ഈ സിനിമയില്‍ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. പൌലോസും പൌലോസിന്റെ സ്നേഹിതനും അപ്പോസ്തോല പ്രവര്‍ത്തികളുടെ പുസ്തകം രചിച്ച വൈദ്യനായ ലൂക്കോസും. ലൂക്കോസ് പൌലോസിനെ സന്ദര്‍ശിച്ച സംഭവവും, പൌലോസിന്റെ മാനസാന്തരവും, മിഷണറി പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും, […]

Continue Reading

ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍

ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍ കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെയും ഐ.പി.സി മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 16-20 വരെ കേരളാ തിയോളജിക്കല്‍ സെമിനാരി ഗ്രൌണ്ടില്‍ നടക്കും.   ഡോ. കുഞ്ഞാപ്പന്‍ സി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പ്രതാപ് സിംഗ് , കെ.ജെ. തോമസ് കുമളി, പി.സി. ചെറിയാന്‍ ‍, ഫിലിപ്പ് പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Continue Reading

ദൈവസ്നേഹത്തില്‍ ജീവിക്കുക

ദൈവസ്നേഹത്തില്‍ ജീവിക്കുക ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തിലും‍, ഭരണ കേന്ദ്രങ്ങളിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്.   പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്. ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം […]

Continue Reading

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം ടെഹ്രാന്‍ : ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് 8 വര്‍ഷത്തെ തടവിന് വിധിച്ച് ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്റര്‍ സയ്ദ് അബദിനിയ്ക്ക് കൊടും പീഢനം.   തന്റെ ക്രിസ്തു വിശ്വാസം ത്യജിക്കണമെന്നാണ് ജയില്‍ അധികാരികളുടെ ഒത്താശയോടെയുള്ള സഹ തടവുകാരുടെ ആക്രമണത്തിന്റെ ആവശ്യമെന്ന് പസ്റ്ററുടെ പരാതി. 3 വര്‍ഷം മുമ്പാണ് പാസ്റ്റര്‍ സയ്ദിനെ കോടതി ശിക്ഷിച്ചത്. ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്ന […]

Continue Reading

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം റാംപൂര്‍ ‍: ഉത്തര്‍പ്രദേശില്‍ റാംപൂരിനു സമീപം ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ എത്തി ആക്രമണം നടത്തി.   റാംപൂരിനു സമീപം സ്വാര്‍ ഗ്രാമത്തില്‍ സാല്‍വേഷന്‍ ഫോര്‍ ഏഷ്യാ ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമമുണ്ടായത്. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡാനിയേല്‍ സിംഗ് പ്രാര്‍ത്ഥിച്ചു യോഗം ആരംഭിച്ചപ്പോള്‍ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി പാസ്റ്ററേയും വിശ്വാസികളേയും കൈയ്യേറ്റം ചെയ്തു.   ഇവിടെ വാടകയ്ക്കാണ് […]

Continue Reading

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു ആഗ്ര: യു.പി.യില്‍ ആഗ്രയില്‍ മിഷണറി പ്രവര്‍ത്തകനെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു. മാര്‍ച്ച് 26-ന് ഒരു പ്രാര്‍ത്ഥനാ യോഗം നടത്തിയതിനുശേഷം വീട്ടിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ രാജീവിനേയും കുടുംബത്തേയുമാണ് ഒരു സംഘം സുവിശേഷ വിരോധികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.   സംഭവം അറിഞ്ഞെത്തിയ പോലീസ് പാസ്റ്ററേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലെത്തിച്ചു. പാസ്റ്റര്‍ രാജീവ് പാസ്റ്റര്‍മാരായ ബാലസുന്ദരന്‍ മാണ്ടെ, ഡോ. രാജു തോമസ്, ഇസ്സായി മഹാസങ് തുടങ്ങിയവരെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.   ഇവരും ചില സര്‍ക്കാര്‍ […]

Continue Reading

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന സാന്‍ഫ്രാന്‍സിസ്കോ: ക്രൈസ്തവ ആരാധന ജാതീയ ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും രൂപഭാവമാക്കിമാറ്റുന്നതില്‍ മനുഷ്യര്‍ എക്കാലവും വളരെയധികം പരിഗണന നല്‍കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.   അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊളംബിയയിലെ സാന്‍ഫ്രാന്‍സിസ്കോ പുട്ടുമായോയില്‍ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കാടുപിടിച്ചു കിടന്ന ഒരു കുന്നിലെ മണ്ണിടിഞ്ഞുവീണു. തികച്ചും ആകസ്മികമായി സംഭവിച്ചത്. ലോകത്ത് കുന്നും മലയും ഉള്ളിടത്ത് മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട് എന്നു എടുത്തു പറയേണ്ടതില്ലല്ലൊ. എന്തായാലും ചില ആളുകള്‍ അത് ശ്രദ്ധിച്ചു.   അല്‍പം […]

Continue Reading

കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു ന്യൂഡല്‍ഹി: ബംഗാളിലെ നാദിയ ജില്ലയില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീ പീഢനത്തിനിരയായ സംഭവത്തിലും, ഹരിയാനയിലെ ഹിസാറില്‍ ക്രൈസ്തവ ആരാധനാലയം തകര്‍ക്കപ്പെട്ട സംഭവത്തിലും വസ്തുതകളും സ്വീകരിച്ച നടപടികളും വിശദമാക്കി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കി.   രണ്ടു സംഭവങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ സംഭവത്തെക്കുറിച്ചു കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ടു തേടിയിരുന്നു.

Continue Reading