മനുഷ്യ ശരീരത്തിലെ പുതിയ അവയവം തിരിച്ചറിഞ്ഞു; കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം കുറിക്കും

മനുഷ്യ ശരീരത്തിലെ പുതിയ അവയവം തിരിച്ചറിഞ്ഞു; കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം കുറിക്കും ന്യുയോര്‍ക്ക്: മനുഷ്യ ശരീരത്തില്‍ പുതുതായി കണ്ടെത്തിയ ഇന്റര്‍സ്റ്റിഷ്യം എന്ന അവയവം കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം സൃഷ്ടിക്കുമെന്നു ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്ന. തൊലിക്കടിയില്‍ അവയവങ്ങളെ പൊതിഞ്ഞു കാണപ്പെടുന്ന കോശങ്ങളുടെ പാളിയാണ് ഇന്റര്‍സ്റ്റിഷ്യും. കട്ടികൂടിയ കോശപാളി മാത്രമായിട്ടായിരുന്നു വൈദ്യശാസ്ത്രം ഇതുവരെയും ഇതിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ ദ്രവങ്ങള്‍ നിറഞ്ഞ അറകളുടെ അതിബ്രഹത്തായ ഒരു ശൃംഘലയാണെന്നാണ് ഇപ്പോള്‍ തിരച്ചറിഞ്ഞിരിക്കുന്നത്. ശരീരകോശങ്ങളെ ആഘാതങ്ങളില്‍നിന്നും സംരക്ഷിക്കുന്ന ഒരു ഷോക് അബ്സോര്‍ബര്‍ ആയിട്ടാണ് […]

Continue Reading

കര്‍ത്താവിന്റെ രണ്ടാം വരവ്

കര്‍ത്താവിന്റെ രണ്ടാം വരവ് വളരെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ കര്‍ത്താവിന്റെ രണ്ടാമത്തെ വരവും സഭ മഹോപദ്രവത്തില്‍ കൂടെ കടക്കുമോ എന്നതും . അതിനെ പറ്റി ചിലവിഷയങ്ങ്ല്‍ നമുക്ക് ദൈവത്തില്‍ ആശ്രയിച്ചു ചിന്തിക്കാം . ആദാമ്യപാപം മൂലം ലോകത്തില്‍ വന്ന പാപം പരിഹരിച്ചു നിത്യത നഷ്ടപെടുത്തിയ മനുഷ്യനെ തിരിച്ചു നിത്യതയിലെത്തിക്കാന്‍ സോര്‍ഗ്ഗം വിട്ടു ഭൂമിയില്‍ വന്ന ഒന്നാമത്തെവരവും അങ്ങനെ പാപപരിഹാരം കിട്ടിയ വചനപ്രകാരം ജീവിക്കുന്നവരെ ചേര്‍ക്കുവാന്‍ വരുന്ന രണ്ടാമത്തെ വരവിനെ പറ്റിയും ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു […]

Continue Reading

നെല്ലിക്ക കൊളസ്ട്രോള്‍ കുറയ്ക്കുന്നു

നെല്ലിക്ക കൊളസ്ട്രോള്‍ കുറയ്ക്കുന്നു നെല്ലിക്ക എന്ന ഔഷധ ഫലം വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദമാണ്.   ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. പതിവായി നെല്ലിക്കാ കഴിക്കുന്നതു കൊളസ്ട്രോള്‍ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുന്നതിനു സഹായകരമാണ്. ബാക്ടീരിയയെ പ്രതിരോധിക്കുന്നു.   അണുബാധ തടയും അതിനാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നെല്ലിക്കാ സഹായിക്കുന്നു. നെല്ലിക്കായിലെ ഇരുമ്പ് രക്തത്തിലെ ഹിമോഗ്ളോബിന്‍ കൂട്ടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വയറെരിച്ചില്‍ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങള്‍ […]

Continue Reading

നിലക്കടലയുടെ ഗുണങ്ങള്‍

നിലക്കടലയുടെ ഗുണങ്ങള്‍ നിലക്കടല (കപ്പലണ്ടി) കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരില്ല. വീട്ടിലിരുന്നും യാത്രാവേളകളിലും പാര്‍ക്കുകളിലും ഒക്കെയിരുന്ന് നിലക്കടല കൊറിക്കുന്നത് പലര്‍ക്കും ശീലമാണ്.   നിലക്കടല നിത്യവും കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. ഇരുമ്പ്, കാല്‍സ്യം, സിങ്ക് എന്നിവ സമൃദ്ധിയിയി അടങ്ങിയിട്ടുണ്ട്. ശാരീരിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ വിറ്റാമിന്‍ ഇയും, ബി 6ഉം നിലക്കടലയില്‍ ധാരാളമുണ്ട്.   ഗര്‍ഭിണികള്‍ നിലക്കടല കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു സഹായകരമാകും. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ മൃദുലവും ഈര്‍പ്പവുമുള്ളതായി നിലനിര്‍ത്തുന്നു.   ഇതിലടങ്ങിയിരിക്കുന്ന […]

Continue Reading

മോരിന്റെ ഗുണവിശേഷങ്ങള്‍ അറിയുക

മോരിന്റെ ഗുണവിശേഷങ്ങള്‍ അറിയുക നമ്മുടെ വിഭവസമൃദ്ധമായ സദ്യയോടൊപ്പം മോരിനും പ്രമുഖ സ്ഥാനം തന്നെയുണ്ട്. മോരിന്റെ ഗുണം നിരവധിയാണ്.   ദഹനത്തെ സുഗമമാക്കുന്ന ഉത്തമ പാനീയമാണ് മോര്. പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് മോരിലടങ്ങിയിട്ടുണ്ട്.   ദഹനത്തിന്റെ വേഗം കൂട്ടാന്‍ ഇത് സഹായിക്കും. കൊഴുപ്പ് കുറവാണ്. വിറ്റാമിന്‍ ബി 12, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മോരില്‍നിന്നും എളുപ്പത്തില്‍ കാല്‍സ്യം ശരീരത്തിന് ആഗീരണം ചെയ്യാന്‍ കഴിയും.   അതുകൊണ്ടാണ് മോര് എല്ലിന്റെ ബലം […]

Continue Reading

  ദു:ഖവെള്ളിയോ നല്ല വെള്ളിയോ?

  ദു:ഖവെള്ളിയോ നല്ല വെള്ളിയോ?                                          ലോകചരിത്രത്തെ ബി. സി എന്നും എ. ഡി എന്നും തിരിച്ച ചരിത്ര പുരുഷനായ യേശുക്രിസ്തുവിന്റെ മരണത്തെ ഓർക്കുന്ന ദിവസമാണല്ലോ ഇന്ന്. മലയാളത്തിൽ ദു:ഖവെള്ളിയെന്നും ആംഗല ഭാഷയിൽ നല്ല വെള്ളിയെന്നും വിളിക്കുന്ന ഈ ദിനം ദു:ഖവെള്ളിയോ നല്ല വെള്ളിയോ?      നാല്പതിൽ താഴെയും […]

Continue Reading

ഐസിപിഎഫ് വിബിഎസും ടീന്‍ ചലഞ്ചും

ഐസിപിഎഫ് വിബിഎസും ടീന്‍ ചലഞ്ചും കോഴിക്കോട്: ഐസിപിഎഫ് കോഴിക്കോട് ജില്ലയുടെ ചുമതലയില്‍ ഏപ്രില്‍ 3-7 വരെ പുതിയറ എസ്.കെ. പൊറ്റക്കാട് ഓഡിറ്റോറിയത്തില്‍ വിബിഎസും ടീന്‍ ചലഞ്ചും നടക്കും.   വിബിഎസ് പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി 9മുതല്‍ 12.30 വരെയും ടീന്‍ ചലഞ്ച് ഹയര്‍ സെക്കന്ററി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി 9-4 വരെയുമാണ്.   ഇവാ. ബാബു എന്‍ ‍.ഡി., സെല്‍വാസിംഗ്, റോയി മാത്യു ചീരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍ ‍: 8606842587.

Continue Reading

മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശുന്നു

മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശുന്നു നെയ്പൈഡോ: ഇന്ത്യയുടെ അയല്‍ രാഷ്ട്രമായ മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റു വീശുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷ വചനം അനേകരെയാണ് രൂപാന്തിരപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ആനുകാലിക സംഭവങ്ങള്‍ തെളിയിച്ചു തരുന്നു.   പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ 87% ജനവിഭാഗങ്ങളും ബുദ്ധമതക്കാരാണ്. ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍നടക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വാര്‍ത്തകള്‍ പ്രചിരിക്കുമ്പോഴും കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുന്നവരുടെ എണ്ണം കൂടിവരികയാണ്.   നിരവധി ക്രൈസ്തവ സഭകളും മിഷന്‍ സംഘടനകളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പരസ്യമായും, രഹസ്യമായും […]

Continue Reading

പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു

പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു പ്രകൃതി ദത്തമായ ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്. പല വീടുകളിലും ഇവ കാണുവാന്‍ സാധിക്കും.   നല്ലൊരു വിഭാഗം ആളുകള്‍ ഈ പഴവര്‍ഗ്ഗത്തെ അവഗണിക്കുകയാണ്. കാരണം കാശ് മുടക്കാതെ ലഭിക്കുന്ന പഴമല്ലേ.   ഇതിനു വിലയില്ലല്ലോ എന്നു കരുതിയായിരിക്കും ഇതിനോടു താല്‍പ്പര്യമില്ലാത്തത്. എന്നാല്‍ പാഷന്‍ഫ്രൂട്ടിന്റെ ഗുണം വലിയതുതന്നെയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്റെ മാനസിക സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ മികച്ച പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്.   പാഷന്‍ഫ്രൂട്ടില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകമാണ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കുന്നത്. […]

Continue Reading

കായം മികച്ച ഔഷധം

കായം മികച്ച ഔഷധം കായത്തിന്റെ ഔഷധഗുണം പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവും. ഔഷധ ഗുണം മാത്രമല്ല ഭക്ഷണത്തിനു രുചി വര്‍ദ്ധിപ്പിക്കുവാനും കായം ഉപയോഗിക്കുന്നു. ഉദരസംബന്ധമായ പല രോഗങ്ങള്‍ക്കും കായം ഉത്തമ ഔഷധമാണ്.   കായം നെയ്യില്‍ വറുത്തുപൊടിച്ച് കാല്‍ഭാഗം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് സൂക്ഷിച്ചുവച്ച് അല്‍പ്പാല്‍പ്പമായി പല പ്രാവശ്യം കൊടുത്താല്‍ വയറ്റിലെ അസുഖങ്ങള്‍ മാറിക്കിട്ടും. മുരിങ്ങത്തൊലി, വെളഉത്തുള്ളി, കായം ഇവ സമം അരച്ച് നെഞ്ചില്‍ പുറംപട്ടയിട്ടാല്‍ ചുമയ്ക്ക് ആശ്വാസം കിട്ടും. വേപ്പില നന്നായി അരച്ച്കായം ലയിപ്പിച്ച് വെള്ളത്തില്‍ കലക്കി ദിവസവും […]

Continue Reading