പെന്തക്കോസ്തു യുവതി, 23 വയസ്,

പെന്തക്കോസ്തു യുവതി, 23 വയസ്, 154 സെ.മി. ഉയരം, ബി.ഫാം. കേരളത്തില്‍ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തക്കോസ്തു യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 80865 79586.

Continue Reading

ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്, 27-05-89,

ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്, 27-05-89, 170 സെ.മി. ഉയരം, എം.എസ്.സി. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ‍, ബഹ്റിനില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ അവധിക്ക് നാട്ടില്‍ വന്നിട്ടുണ്ട്. വിദേശത്തും സ്വദേശത്തും ജോലിയുള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. മെഡിക്കല്‍ ഫീല്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന. 81388 18663, വാട്ട്സാപ്പ്: 97463 17850.

Continue Reading

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച പെന്തക്കോസ്തു യുവതി

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച പെന്തക്കോസ്തു യുവതി, 24 വയസ്, 173 സെ.മി. ഉയരം, ബിഡിഎസ് കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്ത് ഉള്ളവര്‍ക്ക് മുന്‍ഗണന. 96565 50276.

Continue Reading

സിറിയന്‍ ക്രിസ്ത്യന്‍ മാതാപിതാക്കളുടെ മകള്‍ ‍, 26 വയസ്

സിറിയന്‍ ക്രിസ്ത്യന്‍ മാതാപിതാക്കളുടെ മകള്‍ ‍, 26 വയസ്, 150 സെ.മി. ഉയരം, എം.എ., ബി.എഡ്., (ഇംഗ്ളീഷ്), ഐഇഎല്‍റ്റിഎസ് 7.5 പാസ്സായിട്ടുണ്ട്. ഇപ്പോള്‍ പിതാവിനോടൊപ്പം താമസിച്ച് അബുദാബിയില്‍ ജോലി, ജിഎഎംഎസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ‍, യു.എ.ഇ. വിദ്യാഭ്യാസവും ജോലിയുള്ളതുമായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യു.എ.ഇ.യിലുള്ളവര്‍ക്ക് മുന്‍ഗണന. 00971 5573 02944, 94472 65341.

Continue Reading

മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍നിന്നും വിശ്വാസത്തില്‍വന്ന സ്വതന്ത്ര പെന്തക്കോസ്ത് യുവാവ്

മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍നിന്നും വിശ്വാസത്തില്‍വന്ന സ്വതന്ത്ര പെന്തക്കോസ്ത് യുവാവ്, 33 വയസ്, 172 സെ.മി. ഉയരം, ബി.കോം., ടാലി & കമ്പ്യൂട്ടര്‍ അക്കൌണ്ടന്റ് ആയി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അനുയോജ്യരായ ബി.എസ്.സി. നേഴ്സ്/ജി.എന്‍ ‍.എം., മറ്റു ജോലികളുള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 96058 13633, 96056 07022.

Continue Reading

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി, 23 വയസ്, അമേരിക്കയില്‍ ജനിച്ചു വളര്‍ത്തപ്പെട്ടത്, മാസ്റ്റേഴ്സ് ഓഫ് സയന്‍സ് ഇന്‍ മെന്റല്‍ ഹെല്‍ത്ത് കൌണ്‍സലിംഗ്, ആത്മീയയും ചര്‍ച്ചില്‍ വളരെ ,ആക്ടീവും വര്‍ഷിപ്പ് ലീഡറുമായ പെണ്‍കുട്ടി. അമേരിക്കയില്‍ പോകാന്‍ താല്‍പ്പര്യമുള്ള ഇന്‍ഡ്യയില്‍ ജോലിയുള്ള ആത്മീയരായ, എഞ്ചിനീയര്‍/എം.സി.എ./മെഡിക്കല്‍ ഫീല്‍ഡിലുള്ളവര്‍ എന്നീ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. വാട്ട്സാപ്. 914 5825564. കേരളാ. 9961717305.

Continue Reading

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി (ആഭരണം ധരിക്കുന്നു)

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി (ആഭരണം ധരിക്കുന്നു) 24 വയസ്, അഞ്ചടി ആറിഞ്ച് ഉയരം, എം.ടെക്., ബാംഗ്ളൂരില്‍ ഇന്റല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. സ്വദേശത്തോ, വിദേശത്തോ ജോലിയുള്ള തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളില്‍നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 0469-2660451, 96458 32986.

Continue Reading

നായര്‍ കുടുംബത്തില്‍നിന്ന് വിശ്വാസത്തില്‍ വന്ന പെന്തക്കോസ്തു യുവതി

നായര്‍ കുടുംബത്തില്‍നിന്ന് വിശ്വാസത്തില്‍ വന്ന പെന്തക്കോസ്തു യുവതി (പാലക്കാട് ഡിസ്ട്രിക്ട്) 31 വയസ്, അഞ്ച് അടി ഉയരം, ബി.എസ്.സി. ബോട്ടണി, സതേണ്‍ റെയില്‍വേയില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഹെല്‍പ്പര്‍ ആയിട്ട് ജോലി ചെയ്യുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 99953 45445.

Continue Reading

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്,

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്, 28 വയസ്, 165 സെ.മി. ഉയരം, എം.എസ്.സി. ഹൈദരാബാദില്‍ പ്രൈവറ്റ് ബാങ്കില്‍ ജോലി ചെയ്യുന്നു. പെന്തക്കോസ്തു വിശ്വാസികളായ സ്വദേശത്തോ, വിദേശത്തോ ജോലിയുള്ള, ബി.എസ്.സി. നേഴ്സുമാരുടെ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.80789 04806.

Continue Reading

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്, 29 വയസ്, 163 സെ.മി. ഉയരം, മസ്ക്കറ്റില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ നാട്ടിലുണ്ട്. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 97444 20251.

Continue Reading