ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ്

ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ്

ജാര്‍ഖണ്ഡില്‍ പാസ്റ്ററെ മര്‍ദ്ദിച്ചു, യു.പി.യില്‍ ഭവന സന്ദര്‍ശനം നടത്തിയത് കേസ് കോഡര്‍മ: ജാര്‍ഖണ്ഡില്‍ സഭായോഗം നടത്തുകയായിരുന്ന പാസ്റ്ററെ മര്‍ദ്ദിച്ചു. യു.പി.യില്‍ ഭവന സന്ദര്‍ശനത്തിനെത്തിയ പാസ്റ്ററെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി കേസെടുത്തു. സെപ്റ്റംബര്‍ 8-ന് ഞായറാഴ്ച ജാര്‍ഖണ്ഡിലെ കോഡര്‍മ ജില്ലയില്‍ ഡോംചഞ്ച് ഗ്രാമത്തില്‍ സ്വതന്ത്ര ദൈവസഭയുടെ ആരാധനയ്ക്കിടയിലാണ് സുവിശേഷ വിരോധികളുടെ ആക്രമണമുണ്ടായത്. രാവിലെ 9.30-ന് സഭായോഗം ആരംഭിച്ചപ്പോള്‍ ഒരു സംഘം ആളുകള്‍ പാസ്റ്റര്‍ മനോഹര്‍ ബര്‍ണന്‍ ശുശ്രൂഷിക്കുന്ന സഭയിലെത്തി ഉച്ചത്തില്‍ ശ്ളോകം ചൊല്ലി ബഹളം വയ്ക്കുകയും വടികളും തടിക്കഷണങ്ങളും […]

Continue Reading
പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം

പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം

യു.പി.യില്‍ പാസ്റ്ററെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം; ബീഹാറില്‍ വിശ്വാസികളെ ഒറ്റപ്പെടുത്തുന്നു ലക്നൌ: ഉത്തര്‍പ്രദേശില്‍ ദൈവസഭയുടെ പാസ്റ്ററെ ഭീഷണിപ്പെടുത്തി ജയ്ശ്രീറാം വിളിപ്പിക്കാന്‍ മത മൌലിക വാദികളുടെ ശ്രമം. കൂടാതെ പോലീസ് പീഢനവും. ബീഹാറില്‍ വിശ്വാസികളായ കുടുംബാംഗങ്ങളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയുള്ള പീഢനവും നടക്കുന്നു. യു.പി.യുടെ തലസ്ഥാന നഗരിയായ ലക്നൌവിലെ പുല്‍ബിഹാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബബ്ളുവിനെതിരെയാണ് മതമൌലികവാദികളുടെ പീഢനങ്ങളുണ്ടായത്. ഞായറാഴ്ച തന്റെ സ്വന്തം വസതിയില്‍വച്ചു നടത്തപ്പെട്ട സഭാ ആരാധനയുടെ സമാപനത്തിനുശേഷം […]

Continue Reading
ശിശ്രൂഷയും മക്കളും

ശിശ്രൂഷയും മക്കളും

ആത്മാവ് ഒരു പ്രാവ് പോലെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അത് അവന്റെ മേൽ വസിച്ചു. John1:32 പുത്രനെ കുഞ്ഞാട് എന്ന് വിളിച്ച യോഹന്നാൻ സ്നാപകൻ അവന്റെ മേൽ പ്രാവ് ഇറങ്ങുന്നതു പോലെ ആത്മാവിനെ കണ്ടു. യേശുവിൻറെ ശരീരം പരിശുദ്ധാത്മാവിനാൽ ഉരുവായതുപോലെ.1മത്തായി 1: 20 “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു ” യേശുവിനെ ശുശ്രൂഷക്കായി ഒരുക്കുന്നതിനായും ആത്മാവ് അവൻറെ മേൽ ഇറങ്ങുന്നു മത്തായി 3:16 “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ […]

Continue Reading
സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ്

സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ്

സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ് തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ഒക്ടോബര്‍ 7,8 തീയതികളില്‍ കൊല്ലം, പെരിങ്ങാലം മാര്‍ത്തോമ്മാ ധ്യാന തീരത്തില്‍ സണ്ടേസ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ് നടക്കും. സഭാ വ്യത്യാസമില്ലാതെ അദ്ധ്യാപകര്‍ പങ്കെടുക്കും. അദ്ധ്യാപനം എങ്ങനെ വിദ്യാര്‍ത്ഥി സൌഹൃദമാകാകം, പഠന സംവിധാനം, മോഡല്‍ ക്ളാസ്സുകള്‍ ‍, ചര്‍ച്ചാ വേദികള്‍ ‍, കുട്ടികളുടെ മനഃശാസ്ത്രം, കുട്ടികളുടെ ദൈവ ശാസ്ത്രം തുടങ്ങിയതില്‍ ക്ലാസ്സെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേര്‍ക്കാണു പ്രവേശനം. താല്‍പ്പര്യമുള്ളവര്‍ക്ക് (Reg.link:bit.ly/tiss19) ല്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ ചെയ്യാം. […]

Continue Reading
ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി

ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി

ഹിമാചല്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി സിംല: ബി.ജെ.പി. ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കി. ആഗസ്റ്റ് 31-ന് വെള്ളിയാഴ്ച നിയമസഭയില്‍ ശബ്ദ വോട്ടോടെയാണ് നിയമം പാസ്സാക്കിയത്. ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും ഒരു മതം സ്വീകരിക്കുന്നുവെങ്കില്‍ ഒരു മാസം മുമ്പുതന്നെ ജില്ലാ മജിസ്ട്രേറ്റിനെ രേഖാമൂലം അറിയിച്ചു അനുമതി നേടണം. നിര്‍ബന്ധിച്ചു മതം മാറ്റുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന ബില്ലാണ് പാസ്സാക്കിയത്. നിര്‍ബന്ധിച്ചോ, ആരുടെയെങ്കിലും സ്വാധീനത്താലോ […]

Continue Reading
തെലുങ്കാനയില്‍ ആരാധനാലയം കത്തിച്ചു; ഡാമന്‍ ഡിയു ചര്‍ച്ചിലും ആക്രമണം

തെലുങ്കാനയില്‍ ആരാധനാലയം കത്തിച്ചു; ഡാമന്‍ ഡിയു ചര്‍ച്ചിലും ആക്രമണം

തെലുങ്കാനയില്‍ ആരാധനാലയം കത്തിച്ചു; ഡാമന്‍ ഡിയു ചര്‍ച്ചിലും ആക്രമണം നല്‍ഗോണ്ട: തെലുങ്കാനയില്‍ ആരാധനാലയം അഗ്നിക്കിരയാക്കുകയും കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ഡിയുവില്‍ പാസ്റ്ററെയും വിശ്വാസികളെയും മര്‍ദ്ദിക്കുകയും ചെയ്തു. തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയില്‍ മിര്യാലഗുഡ ഗ്രാമത്തില്‍ പാസ്റ്റര്‍ സാമുവേല്‍ നക്കള്ള ശുശ്രൂഷിക്കുന്ന ദൈവസഭയുടെ ആരാധനാലയമാണ് ഞായറാഴ്ച പുലര്‍ച്ചെ അക്രമികള്‍ തീവെച്ചു നശിപ്പിച്ചത്. പാസ്റ്റര്‍ വാങ്ങിയ ഭൂമിയിലാണ് ആരാധനാലയം നിലനില്‍ക്കുന്നത്. തടികളും ഓലകളും കൊണ്ട് നിര്‍മ്മിച്ച ആരാധനാലയത്തിനുള്ളില്‍ ഇലക്ട്രിക്ക് ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും പായകളും ഫര്‍ണീച്ചറുകളും കത്തിയമര്‍ന്നു. പുലര്‍ച്ചെ 12-നും രണ്ടിനും […]

Continue Reading
ഭവന പ്രാര്‍ത്ഥന ഉച്ചത്തിലായതിന് പാസ്റ്ററെ കുത്തിക്കൊല്ലാന്‍ ശ്രമം

ഭവന പ്രാര്‍ത്ഥന ഉച്ചത്തിലായതിന് പാസ്റ്ററെ കുത്തിക്കൊല്ലാന്‍ ശ്രമം

ഭവന പ്രാര്‍ത്ഥന ഉച്ചത്തിലായതിന് പാസ്റ്ററെ കുത്തിക്കൊല്ലാന്‍ ശ്രമം പാട്ന: ബീഹാറില്‍ സ്വന്തം ഭവനത്തില്‍ രാവിലെ പ്രാര്‍ത്ഥന നടത്തിയ പാസ്റ്ററെ അയല്‍വാസി കുത്തിക്കൊല്ലാന്‍ ശ്രമം നടത്തി. ശിവന്‍ ജില്ലയിലെ ഹാര്‍പൂര്‍ പോസ്റ്റില്‍ നവജീവന്‍ പ്രാര്‍ത്ഥനാ ഭവന്‍ സഭയുടെ പാസ്റ്ററായ ചന്ദ്രശേഖര സിംഗിനെയാണ് അയല്‍വാസി സബ്ളു സിംഗ് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആഗസ്റ്റ് 12-ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് പാസ്റ്റര്‍ ചന്ദ്രശേഖര്‍ വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തി. അനന്തരവനാണ് സംഗീത ശുശ്രൂഷയ്ക്ക് മ്യൂസിക് ഉപകരണം വായിച്ചത്. പ്രാര്‍ത്ഥനാ യോഗത്തില്‍ ഉച്ചത്തില്‍ […]

Continue Reading
ദൈവ പ്രവര്‍ത്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക: തായ്ലാന്റ് ഗുഹയില്‍നിന്നും രക്ഷപെട്ട ആദന്‍

ദൈവ പ്രവര്‍ത്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക: തായ്ലാന്റ് ഗുഹയില്‍നിന്നും രക്ഷപെട്ട ആദന്‍

ദൈവ പ്രവര്‍ത്തിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക: തായ്ലാന്റ് ഗുഹയില്‍നിന്നും രക്ഷപെട്ട ആദന്‍ “ദൈവമുമ്പാകെ ക്ഷമയും ആത്മവിശ്വാസവും ഉള്ളവരായിരിക്കുക, ദൈവപ്രവര്‍ത്തിക്കായി പ്രാര്‍ത്ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കുക”. ഒരു വര്‍ഷം മുമ്പ് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ, ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒരു ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിലൂടെ 13 പേരെ മരണത്തിന്റെ നിഴലില്‍നിന്നും ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നവരിലൊരാളായ ഏക ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആദന്റെ വാക്കുകളാണിത്. ഒരു പക്ഷേ മുതിര്‍ന്നവര്‍പേലും ഈ ആപത്ഘട്ടത്തില്‍ തളര്‍ന്നു പോയേക്കാവുന്ന നിമിഷങ്ങളില്‍ സ്വന്തം വാക്കുകള്‍പോലെ തന്റെ ജീവിതവും […]

Continue Reading
ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

ഒഡീഷയില്‍ ചര്‍ച്ചിനുള്ളില്‍ കയറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ചു ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ ഞായറാഴ്ച സഭായോഗം നടത്തുകയായിരുന്ന പാസ്റ്ററെ ഒരു സംഘം വര്‍ഗ്ഗീയ വാദികളെത്തി ക്രൂരമായി മര്‍ദ്ദിച്ചവശാനാക്കിയശേഷം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആഗസ്റ്റ് 4-ന് സമ്പല്‍പൂര്‍ ജില്ലയിലെ മനേശ്വര്‍ താലൂക്കില്‍ നക്സപാലി ഗ്രാമത്തിലാണ് സംഭവം. ജീസസ് മിഷന്‍ എന്ന മിനിസ്ട്രിയുടെ സഭയുടെ പാസ്റ്ററായ ഡിക്സണ്‍ രഞ്ചനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. രാവിലെ 10 മണിക്കു തുടങ്ങിയ സഭാ ആരാധനാ യോഗത്തില്‍ 11 മണിയോടുകൂടി 50 ഓളം വരുന്ന […]

Continue Reading
ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍

ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍

ഇന്ത്യയില്‍ 6 മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 208 അതിക്രമങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2019 ജനുവരി മാസം മുതല്‍ ജൂണ്‍ മാസം വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 208 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രമുഖ ക്രിസ്ത്യന്‍ സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. 2011-ലൈ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം വെറും 2.3 ശതമാനം മാത്രമാണെങ്കിലും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനിടയില്‍ 3 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയുണ്ടായി. രണ്ടു പേര്‍ ഛത്തീസ്ഗഢിലും ഒരാള്‍ അയല്‍ സംസ്ഥാനമായ […]

Continue Reading