മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍

മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍

മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍ വിവിധ തരത്തിലുള്ള കൊലപാതകങ്ങള്‍ നാടിനെ ഭീതിയിലാഴ്ത്തുന്നു. ഭവനങ്ങളില്‍ ‍, അയല്‍പക്കത്ത്, തെരുവുകളില്‍ എന്നുവേണ്ട സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും സ്വാഭാവികമായും, അസ്വഭാവികമായും ഒറ്റയ്ക്കോ, കൂട്ടമായോ പലരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍ പാവപ്പെട്ടവനെന്നോ, ധനികനെന്നോ ഇല്ലാതെ, ലിംഗഭേദമോ, ജാതിഭേദമോ ഇല്ലാതെ നിഷ്ഠൂരമായി നടമാടുന്നത് സമൂഹത്തിനുതന്നെ അപമാനമായിക്കൊണ്ടിരിക്കുന്നു. ഉന്നത വ്യക്തികള്‍ കൊലചെയ്യപ്പെട്ട പല കേസ്സുകള്‍ ഇന്നും വ്യക്തമായി തെളിയിക്കപ്പെടാതെ കിടക്കുന്ന അവസ്ഥയില്‍ സാധാരണക്കാരുടെ കാര്യം പറയണമോ? പെട്ടന്ന് വൈകാരികതയില്‍ നിന്നുണ്ടാകുന്നത്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടാകുന്നത്, കരുതിക്കൂട്ടി നടത്തുന്ന […]

Continue Reading
യേശുവിന്റെ ക്രൂശീകരണ സമയത്ത് പീലാത്തോസ് ഉപയോഗിച്ച മൂദ്ര മോതിരം തിരിച്ചറിഞ്ഞു

യേശുവിന്റെ ക്രൂശീകരണ സമയത്ത് പീലാത്തോസ് ഉപയോഗിച്ച മൂദ്ര മോതിരം തിരിച്ചറിഞ്ഞു

യേശുവിന്റെ ക്രൂശീകരണ സമയത്ത് പീലാത്തോസ് ഉപയോഗിച്ച മൂദ്ര മോതിരം തിരിച്ചറിഞ്ഞു യെരുശലേം: ലോകത്തിന്റെ രക്ഷകനും ദൈവപുത്രനുമായ യേശുവിനെ ക്രൂശിക്കാന്‍ ഉത്തരവിട്ട സമയത്ത് പീലാത്തോസ് ഉപയോഗിച്ചിരുന്ന വെങ്കല മുദ്ര മോതിരം ഗോവേഷകര്‍ തിരിച്ചറിഞ്ഞു. 50 വര്‍ഷം മുമ്പ് ബേത്ത്ലഹേമിനു സമീപം ഹെരോദാ രാജാവ് പണികഴിപ്പിച്ച കൊട്ടാരം നിന്ന സ്ഥലത്തുനിന്ന് പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തിനിടയിലാണ് ഈ വെങ്കല മുദ്ര മോതിരം കണ്ടെടുത്തത്. അന്നു മുതല്‍ വിശദമായി നടത്തിവന്ന പരിശോധനയിലും പഠനത്തിനുമൊടുവിലാണ് ഈ മുദ്ര മോതിരം അന്ന് യെഹൂദ്യയിലെ റോമന്‍ ഗവര്‍ണറായിരുന്ന […]

Continue Reading
ഇറാനില്‍ കഴിഞ്ഞമാസം മാത്രം അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 150

ഇറാനില്‍ കഴിഞ്ഞമാസം മാത്രം അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 150

ഇറാനില്‍ കഴിഞ്ഞമാസം മാത്രം അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 150 ടെഹ്റാന്‍ ‍: ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ഇറാനില്‍ 2018 നവംബര്‍ മാസം അറസ്റ്റു ചെയ്യപ്പെട്ടവര്‍ 150. അവസാന ആഴ്ചയില്‍ മാത്രം പാസ്റ്റര്‍മാരും വിശ്വാസികളുമായ 114 പേരെയാണ് അറസ്റ്റു ചെയ്തത്. വിവിധ സഭകളുടെയും സംഘടനകളുടെയും നേതൃത്വ സ്ഥാനത്തുള്ളവരും വിശ്വാസികളുമായവരെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ഇറാന്‍ സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് ക്രൈസ്തവരെ അറസ്റ്റു ചെയ്തത്. ‘രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നു’ എന്നാരോപിച്ചാണ് […]

Continue Reading
കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു ബേനി: മധ്യ അമേരിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പാസ്റ്റര്‍മാരെയും വിശ്വാസികളെയും വീടു കയറി വധിച്ചു. നവംബര്‍ 10, 11 ദിവസങ്ങളില്‍ കിഴക്കന്‍ കോംഗോയിലെ ബേനി പട്ടണത്തിനു സമീപമുള്ള ഗ്രാമങ്ങളില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ അലയഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) നടത്തിയ ആക്രമണ സംഭവങ്ങളിലാണ് പാസ്റ്റര്‍മാരും വിശ്വാസികളും കൊല്ലപ്പെട്ടത്. നവംബര്‍ 10-ന് ബേനിയില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മായാമേയ ഗ്രാമത്തില്‍ നിന്നും പാസ്റ്റര്‍ കൌസ കൌലി യോസുവ, മകള്‍ […]

Continue Reading
യേശുവിന്റെ രണ്ടാം വരവിനെ അനുകരിച്ച് യു.എസ്. പാസ്റ്റര്‍ ചര്‍ച്ചിനുള്ളില്‍ പറന്നിറങ്ങി പ്രസംഗിച്ചു

യേശുവിന്റെ രണ്ടാം വരവിനെ അനുകരിച്ച് യു.എസ്. പാസ്റ്റര്‍ ചര്‍ച്ചിനുള്ളില്‍ പറന്നിറങ്ങി പ്രസംഗിച്ചു

യേശുവിന്റെ രണ്ടാം വരവിനെ അനുകരിച്ച് യു.എസ്. പാസ്റ്റര്‍ ചര്‍ച്ചിനുള്ളില്‍ പറന്നിറങ്ങി പ്രസംഗിച്ചു മിസ്സിസ്സിപ്പി: യേശുക്രിസ്തു ഇഹലോകവാസക്കാലത്ത് തന്റെ ശിഷ്യന്മാരോടും വിശുദ്ധന്മാരോടും പറഞ്ഞത് യേശുക്രിസ്തുവിന്റെ ജീവിതത്തിലെ എളിമയും സ്നേഹവും സഹിഷ്ണതയുമൊക്കെ അനുകരിക്കാനാണ്. എന്നാല്‍ യേശു നമ്മളോടു പറഞ്ഞതിനേക്കാള്‍ ഒരു പടികൂടി കടന്നു പ്രവര്‍ത്തിക്കുകയാണ് ഒരു അമേരിക്കന്‍ പാസ്റ്റര്‍ ‍. മിസ്സിസ്സിപ്പിയിലെ സൌത്ത് എവനിലെ ബ്രൌണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ശുശ്രൂഷകനായ പാസ്റ്റര്‍ ബര്‍ത്തലോമി ഓര്‍ കഴിഞ്ഞ ഞായറാഴ്ച തന്റെ സഭാ ആരാധനാ ഹാളില്‍ എത്തിയത് അന്തരീക്ഷത്തില്‍ ഒരുക്കിയ സിപ്പ് ലൈനിലൂടെ […]

Continue Reading
സോദോമിലെ സര്‍വ്വ നാശത്തിനു ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

സോദോമിലെ സര്‍വ്വ നാശത്തിനു ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

സോദോമിലെ സര്‍വ്വ നാശത്തിനു ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍ ഡെന്‍വര്‍ ‍: ബൈബിളില്‍ ദൈവത്തിന്റെ എക്കാലത്തെയും ന്യായവിധികളിലൊന്നായ സോദോമിലെ സര്‍വ്വനാശത്തിന്റെ ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍ ‍. സോദോമിലെയും ഗോമോറയുടെയും പട്ടണങ്ങളെ ദൈവം ആകാശത്തുനിന്നും ഗന്ധകവും തീയും വര്‍ഷിപ്പിച്ചു ഉന്മൂല നാശനഷ്ടം വരുത്തിയ സംഭവം നൂറ്റാണ്ടുകള്‍ക്കുശേഷം ശാസ്ത്രീയമായി തെളിയിച്ചു തരികയാണ് ഒരു സംഘം ഗവേഷകര്‍ ‍. കൃത്യമായി പരഞ്ഞാല്‍ ഏകദേശം 3,700 വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച ദൈവത്തിന്റെ ന്യായവിധി ഇന്നും ജനങ്ങള്‍ ഭീതിയോടെയാണ് സ്മരിക്കുന്നത്. ഉല്‍പ്പത്തി പുസ്തകം 19-ാം അദ്ധ്യായത്തില്‍ […]

Continue Reading
ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് തൂക്കത്തിനുപയോഗിച്ചിരുന്ന ബെക്കാ കട്ടി കണ്ടെടുത്തു യെരുശലേം: ശലോമോന്റെ ദൈവാലയ കാലത്ത് യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന ബെക്കാ കട്ടി പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു. യെരുശലേമിലെ എമക് തസുറിം നാഷണല്‍ പാര്‍ക്കില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണു നീക്കുന്നതിനിടയിലാണ് ബെക്കാ കട്ടി കണ്ടെടുത്തത്. ചെറിയ പാറക്കല്ലില്‍ രൂപപ്പെടുത്തി ഹീബ്രു ഭാഷയില്‍ കൊത്തി ഉണ്ടാക്കിയ വാചകവും കാണാന്‍ സാധിക്കും. തെക്കന്‍ ഭാഗത്തുനിന്നും ആരംഭിച്ച് പടിഞ്ഞാറന്‍ മതിലിനു സമീപം അവസാനിക്കുന്ന ഡ്രെയ്നേജ് കനാലിന്റെ പണിക്കിടയിലാണ് ഈ അമൂല്യ ശേഖരം ശ്രദ്ധയില്‍ […]

Continue Reading
വായു മലിനീകരണം; 35 ശതമാനം പേര്‍ ഡല്‍ഹി വിടാന്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേ

വായു മലിനീകരണം; 35 ശതമാനം പേര്‍ ഡല്‍ഹി വിടാന്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേ

വായു മലിനീകരണം; 35 ശതമാനം പേര്‍ ഡല്‍ഹി വിടാന്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേ ന്യൂഡെല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനാകാതെ വര്‍ദ്ധിക്കുന്നതില്‍നിന്നു രക്ഷനേടാനായി 35 ശതമാനം ആളുകളും ഡല്‍ഹി വിട്ടു പോകാന്‍ ആഗ്രഹിക്കുന്നതായി അഭിപ്രായ സര്‍വ്വേ. ഡര്‍ഹിയിലും രാജ്യ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന ഗുരുഗ്രാം, നോയിഡ, ഫരീദബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ‘ലോക്കല്‍ സര്‍ക്കിള്‍സ്’ അഭിപ്രായ സര്‍വ്വേ നടത്തിയത്. 12,000 പേരില്‍നിന്നുമാണ് അഭിപ്രായം ശേഖരിച്ചത്. 26 ശതമാനം ആളുകള്‍ മാസ്ക്ക് ഉപയോഗിച്ച് തുടരാമെന്നു പറയുന്നു. 12 ശതമാനം ആളുകള്‍ കടുത്ത അന്തരീക്ഷ […]

Continue Reading
ഇറാനില്‍ രണ്ടു വിശ്വാസികളെ അറസ്റ്റു ചെയ്തു

ഇറാനില്‍ രണ്ടു വിശ്വാസികളെ അറസ്റ്റു ചെയ്തു

ഇറാനില്‍ രണ്ടു വിശ്വാസികളെ അറസ്റ്റു ചെയ്തു ടെഹ്റാന്‍ ‍: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ രണ്ടു വിശ്വാസികളെ ഇറാന്‍ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ ബെഹ്നാം എര്‍സാലി, ദാവൂദ് റെസൂലി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും കരാജ് സ്വദേശികളാണ്. ഇവര്‍ ടെഹ്റാനിലെ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ അംഗങ്ങളാണ്. എര്‍സാലി വീട്ടിലേക്കു വരുന്ന വഴിയിലും, അന്നു വൈകിട്ട് 6 മണിക്ക് റസൂലി തന്റെ സ്വന്തം വീട്ടിനു മുമ്പില്‍വെച്ചുമാണ് അറസ്റ്റിലായത്. സുരക്ഷാ സേനയാണ് ഇരുവരെയും […]

Continue Reading
സുവിശേഷം പങ്കുവെച്ചതിനു നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

സുവിശേഷം പങ്കുവെച്ചതിനു നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു

സുവിശേഷം പങ്കുവെച്ചതിനു നേപ്പാളില്‍ 4 പേരെ അറസ്റ്റു ചെയ്തു കാഠ്മാണ്ഡു: നേപ്പാളിന്റെ തലസ്ഥാന നഗരിയായ കാഠ്മാണ്ഡുവിനു സമീപമുള്ള ഗ്രാമത്തില്‍ യേശുക്രിസ്തുവിന്റെ സത്യം സുവിശേഷം പങ്കുവെച്ചതിനു 4 സുവിശേഷകരെ പോലീസ് അറസ്റ്റു ചെയ്തു റിമാന്റിലടച്ചു. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടു പേര്‍ നേപ്പാള്‍ പരന്മാരും മറ്റു രണ്ടു പേര്‍ ജപ്പാന്‍ സ്വദേശികളുമാണ്. നവംബര്‍ 4-ന് ബുട്ടുവാലി ഏരിയായില്‍ കടന്നുവന്നു സുവിശേഷം അറിയിച്ച 4 പേരും വനിതകളാണ്. യസൂര ഒവാ (49), മകി ഹികുല (44) ഇവര്‍ ജപ്പാന്‍കാരും, പുഷ്പ ഗിമിറി […]

Continue Reading