ആടുമേയ്ക്കല്‍ ‍: മനുഷ്യന്റെയും നായ്ക്കളുടെയും പണികളെടുത്ത് ഡ്രോണുകള്‍

ആടുമേയ്ക്കല്‍ ‍: മനുഷ്യന്റെയും നായ്ക്കളുടെയും പണികളെടുത്ത് ഡ്രോണുകള്‍

ആടുമേയ്ക്കല്‍ ‍: മനുഷ്യന്റെയും നായ്ക്കളുടെയും പണികളെടുത്ത് ഡ്രോണുകള്‍ അലക്സാണ്ട്രിയ: ഭൂമുഖത്ത് മനുഷ്യരുടെ ജോലികള്‍ പലതും യന്ത്രങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ. കൃഷിസ്ഥലങ്ങളിലും, റോഡുകളിലും, ഓഫീസുകളിലുമൊക്കെ യന്ത്രങ്ങള്‍ കയ്യടക്കി. അതൂകൂടാതെ ഇപ്പോള്‍ യ.ന്ത്രമനുഷ്യര്‍ കൂടെ രംഗത്തു വന്നതു തൊഴിലിടങ്ങളില്‍ ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റൊരു വാര്‍ത്ത കൂടി വരുന്നത്. ആടുമേയ്ക്കല്‍ ‍. ന്യൂസിലാന്റിലാണ് ആടുകളെ മേയ്ക്കാന്‍ കര്‍ഷകര്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇനി ആടുകള്‍ക്കൊപ്പം പുല്‍മേടുകളിലും മലനിരകളിലും വെയിലും, മഞ്ഞും, മഴയും ഒന്നും ഏല്‍ക്കാതെ തന്നെ മനുഷ്യര്‍ക്ക് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കാന്‍ […]

Continue Reading
ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍

ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍

ആസ്ട്രേലിയന്‍ ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ബ്രിസ്ബെയ്നില്‍ ബ്രിസ്ബെയ്ന്‍ ‍: ഓസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ ഒന്‍പതാമതു സമ്മേളനം ഏപ്രില്‍ 12-14 വരെ ബ്രിസ്ബെയ്നില്‍ (നോര്‍ത്ത് സൈഡ് ക്രിസ്ത്യന്‍ കോളേജ്, 151 ഫ്ളോട്ടന്‍ സ്ട്രീറ്റ്, എവെര്‍ട്ടന്‍ പാര്‍ക്ക്, ക്വീന്‍സ് ലാന്‍ഡ് 4053) നടക്കും. ‘ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്‍ക’ (2 കൊരി.7: 1) എന്നതാണ് ചിന്താവിഷയം. സ്വദേശത്തും വിദേശത്തുമുള്ള അഭിഷിക്തന്മാരായ കര്‍ത്തൃദാസന്മാര്‍ പ്രസംഗിക്കും. യൂത്ത്, ഫാമിലി, ലേഡിസ് സെക്ഷനുകള്‍ ഉണ്ടായിരിക്കും. പാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് നാഷണല്‍ പ്രസിഡന്റും പാസ്റ്റര്‍ ഏലിയാസ് […]

Continue Reading

സഭാആരാധനാ സമയത്ത് മനുഷ്യബോംബ് ആക്രമണം 

ഇന്തോനേഷ്യയില്‍ സഭാ ആരാധന സമയത്ത് മനുഷ്യ ബോംബാക്രമണം: പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു സുമാത്ര: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ മനുഷ്യ ബോംബാക്രമണത്തില്‍ പാസ്റ്റര്‍ക്ക് പരിക്ക്. രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാല്‍ ‍. സുമാത്രയിലെ മേദനിലാണ് സംഭവം നടന്നത്. ബര്‍ണബാസ് ഫണ്ട് മിനിസ്ട്രിയുടെ സഹായത്തോടെ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന പാസ്റ്റര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സഭായോഗം നടക്കുമ്പോള്‍ ഒരു വ്യക്തി ബോംബുമായി പാസ്റ്ററുടെ സമീപം വന്ന് പൊട്ടിക്കുകയായിരുന്നു. അക്രമിയുടെ ലക്ഷ്യം മനസ്സിലാക്കിയ പാസ്റ്റര്‍ പുറത്തേക്കോടി മറഞ്ഞതിനാല്‍ നിസ്സാര പരിക്കു മാത്രമേ […]

Continue Reading

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി യു.എന്‍ ‍. ആസ്ഥാനം: ലോകത്ത് യുദ്ധവും പട്ടിണിയും മൂലം അഞ്ചു കോടി കുഞ്ഞുങ്ങളെ അഭയാര്‍ത്ഥികളാക്കിയതായി യൂനിസെഫ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ 2.8 കോടി കുഞ്ഞുങ്ങളെ ജനിച്ച നാടുകളില്‍നിന്നും പാലായനം ചെയ്യിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ത്ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷത്തോളമായി വര്‍ദ്ധിച്ചു. ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും യൂനിസെഫ് മുന്നിറിയിപ്പ് നല്‍കുന്നു. 1.7 ശതമാനം കുട്ടികള്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു

2000 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ടു സ്വിറ്റ്സര്‍ലന്റ്: സ്വിറ്റ്സര്‍ലന്റിലും, ജര്‍മ്മനിയിലുമായി അഭയാര്‍ത്ഥികളായി വന്ന 2000 മുസ്ലീങ്ങള്‍ രക്ഷിക്കപ്പെട്ടു ക്രിസ്തുവിനെ സ്വീകരിച്ചതായി റിപ്പോര്‍ട്ട്.   വിവിധ അറബി രാഷ്ട്രങ്ങളില്‍നിന്നും, ഇസ്ലാമിക രാഷ്ട്രങ്ങളില്‍നിന്നും, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരാണിവര്‍ ‍. 2014 മുതല്‍ ക്രൈസ്തവ സഭകളുടെയും, മിഷന്‍ പ്രവര്‍ത്തകരുടെയും ഉജ്ജ്വലമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും ആത്മാക്കള്‍ രക്ഷിക്കപ്പെടുവാനിടയായതെന്ന് സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചിലെ റിഫോംഡ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ഫിലിപ്പ് ഡാറ്റ്വൈലര്‍ പറഞ്ഞു.   നിരവധി ഇറാന്‍കാരും, അഫ്ഗാനിസ്ഥാന്‍കാരും തന്റെ സഭയില്‍ കാര്‍ത്താവിനെ ആരാധിക്കുന്നുവെന്ന് […]

Continue Reading

ശക്തമായ ഭൂചലനം 

പെസഫിക് ദ്വീപിലെ പപ്പുവ ന്യൂ ഗുനിയയിൽ ശക്തമായ ഭൂചലനം. ന്യു ബ്രിട്ടൺ ദ്വീപിലെ റബൗളിൽ 499 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ന്യുസിലന്‍റിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. നോർത്ത് ലാൻഡ്, വെല്ലിംഗ്ടൺ, ജിസ്‌ബൺ, ബേഓഫ്പ്ലെന്‍റി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ചലനം വടക്കൻ ദ്വീപായ ജിസ്‌ബണിൽ നിന്നും 167 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്.  

Continue Reading

സൗരക്കാറ്റ് : ലോകാവസാനം ഉടൻ..

അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നത് മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയര്‍ ക്ഷയിച്ച്‌ വരുകയാണ്. ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തിരമായ കൃത്രിമമായ കാന്തികവലയം തീര്‍ത്ത് സംരക്ഷിച്ചില്ലെങ്കില്‍ ലോകം ഉടന്‍ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീര്‍ക്കണമെന്നാണ് ഫ്രാന്‍സിലെ ഗ്രാഫെന്‍സ്റ്റാഡെനിലെ ഇല്‍കിര്‍ച്ചിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായ ജോസഫ് പെല്‍ടന്‍ ആവശ്യപ്പട്ടെിരിക്കുന്നത്. […]

Continue Reading

സ്ത്രീയെ നോക്കിയാൽ കേസ്

പുരുഷന്മാര്‍ പാടുപെടും: 14 സെക്കന്റിലധികം സ്ത്രീയെ നോക്കിയാല്‍ കേസ് കൊച്ചി: പുരുഷന്‍ 14 സെക്കന്റിലധികം സ്ത്രീയെ നോക്കി നില്‍ക്കുകയും സ്ത്രീക്കു ബുദ്ധിമുട്ടുണ്ടാകുകയും ചെയ്താല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമമുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇന്നേവരെ അത്തരത്തിലൊരു കേസ് രേഖപ്പെടുത്താത്തതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് […]

Continue Reading