കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി ഗാരിസ്സ: കെനിയയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ഗാരിസ്സയില്‍ രണ്ടു ബസ് യാത്രക്കാരായ ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി. സെപ്റ്റംബര്‍ 14-ന് വെള്ളിയാഴ്ച പകല്‍ ഗാരിസ്സയിലേക്കു വരികയായിരുന്ന ബസ് 7-ഓളം വരുന്ന അല്‍ഷബാബ് തീവ്രവാദി സംഘത്തില്‍പ്പെട്ട ആയുധ ധാരികള്‍ തടഞ്ഞു നിര്‍ത്തി ബസ്സിലുള്ളവരോട് മുസ്ളീങ്ങള്‍ അല്ലാത്തവരുണ്ടോ എന്നു ചോദിച്ചു. യാത്രക്കാരില്‍ 3 പേര്‍ ക്രിസ്ത്യാനികളാണെന്നു സംശയിച്ച തീവ്രവാദികള്‍ അവരോടു ഇസ്ളാമിക സൂക്തങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു പേര്‍ക്കു കഴിഞ്ഞില്ല. ഉടന്‍തന്നെ […]

Continue Reading

കോംഗോ: അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജനം യേശുവിനെ കാണുന്നു

കോംഗോ: അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജനം യേശുവിനെ കാണുന്നു ബുനിയ: ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോ എന്ന ആഫ്രിക്കന്‍ രാഷ്ട്രത്തിലെ കലാപ ഭൂമിയില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തിയ ജനം യേശുവിനെ കണ്ടു മുട്ടുന്നു. കിഴക്കന്‍ കോംഗോയിലാണ് കലാപത്തിന്റെ പ്രഭാവ കേന്ദ്രം. ആദിവാസി വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങളിലും കലാപത്തിലും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി സ്ത്രീകളും പണ്‍കുട്ടികളും മാനഭംഗത്തിനിരയായി. അനേകര്‍ക്കു വീടുകള്‍ നഷ്ടപ്പെട്ടു. വടിവാളുകളും വെട്ടുകത്തികളുമായി പരസ്പരം പോരടിച്ചു രക്തം ചിന്തുന്നവരുടെയിടയില്‍നിന്നും രക്ഷപെടാനായി ബുനിയ എന്ന പ്രദേശത്ത് […]

Continue Reading

നൈജീരിയായില്‍ പാസ്റ്ററും കുടുംബവും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ പാസ്റ്ററും കുടുംബവും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു ജോസ്: നൈജീരിയായില്‍ പാസ്റ്ററും ഭാര്യയും 3 മക്കളും ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആഗസ്റ്റ് 28-ന് ചൊവ്വാഴ്ച മദ്ധ്യ നൈജീരിയായിലെ പ്ളേറ്റോ സംസ്ഥാന തലസ്ഥാനമായ ജോസ് നഗരത്തിനു 30 മൈല്‍ അകലെയുള്ള അബോനോങ്ങിലാണ് സംഭവം. രാത്രി 8 മണിയോടുകൂടി മുസ്ളീം ഫുലാനി തീവ്രവാദി സംഘം ചര്‍ച്ച ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയുടെ ആരാധനാലയത്തിനു മുമ്പില്‍ നിന്ന സഭാ പാസ്റ്റര്‍ റവ. അദാവു ഗിയാങ് വുറിം, ഭാര്യ, […]

Continue Reading

എറിത്രിയയില്‍ കപ്പല്‍ കണ്ടെയ്നര്‍ ജയിലില്‍ അടച്ച 35 ക്രൈസ്തവരെ മോചിപ്പിച്ചു

എറിത്രിയയില്‍ കപ്പല്‍ കണ്ടെയ്നര്‍ ജയിലില്‍ അടച്ച 35 ക്രൈസ്തവരെ മോചിപ്പിച്ചു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ കഴിഞ്ഞ മാസം ജയിലില്‍ അടച്ച 35 ക്രൈസ്തവര്‍ക്ക് മോചനം. രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിച്ചവരായ ഇവരെ പോലീസ് റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 11 സ്ത്രീകളും 24 പുരുഷന്മാരുമാണവര്‍ ‍. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളുള്ള എറിത്രിയയില്‍ പെന്തക്കോസ്തു സഭകള്‍ ശക്തി പ്രാപിച്ചു വരികയാണ്. ഇതിനെ പ്രതിരോധിക്കാനായി വിശ്വാസികളെ അറസ്റ്റു ചെയ്ത് പഴയ കപ്പലിന്റെ കണ്ടെയ്നറുകള്‍ ജയിലായി ഒരുക്കിയാണ് വിശ്വാസികളെ തടവിലിടുന്നത്. […]

Continue Reading

നൈജീരിയ: 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 6,000 ക്രൈസ്തവര്‍

നൈജീരിയ: 6 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 6,000 ക്രൈസ്തവര്‍ പ്ളേട്ടോ: ക്രൈസ്തവര്‍ക്കെതിരെ കൂട്ടക്കുരുതി നടക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2018 ജനുവരി മാസം മുതല്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 6,000 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി മുസ്ളീങ്ങളാണ് അക്രമികള്‍ ‍. പ്ളേട്ടോ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. കര്‍ഷകരായ ക്രൈസ്തവരുടെ കൃഷി സ്ഥലങ്ങളില്‍ കന്നുകാലികളെ മേയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ക്രൂരമായ കൂട്ടക്കുരുതികളിലേക്ക് എത്തുന്നത്. രാത്രിയുടെ മറവില്‍ സംഘടിച്ചെത്തുന്ന ഫുലാനിക്കാര്‍ തോക്കുകളും, വാളുകളുമൊക്കെയുപയോഗിച്ച് ക്രൈസ്തവ ഗ്രാമങ്ങള്‍ […]

Continue Reading

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു നഗ്വോ: വംശീയ കലാപം നടക്കുന്ന കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ സൈന്യം കൊലപ്പെടുത്തി. നഗ്വോ റീജനില്‍ വിക്ലിഫ് ബൈബിള്‍ പരിഭാഷകനായ അങ്ക ടെറന്‍സാണ് കൊല്ലപ്പെട്ടത്. നഗ്വോ ഫ്രഞ്ച് സംസാരിക്കുന്നവരും, ഇംഗ്ളീഷ് സംസാരിക്കുന്നവരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ്. ഇവിടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. മറ്റൊരു ബൈബിള്‍ പരിഭാഷകന്‍ ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ നഷ്ടമായില്ല. സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗിനിക്കിരയായി. കാമറൂണിലെ പ്രാദേശിക ഭാഷയില്‍ വിക്ലിഫ് അസ്സോസിയേഷന്‍ […]

Continue Reading

തടാകത്തില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ പാസ്റ്ററെ മുതല കടിച്ചുകൊന്നു

തടാകത്തില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ പാസ്റ്ററെ മുതല കടിച്ചുകൊന്നു അര്‍ബ മിഞ്ച്: എത്യോപ്യയില്‍ തടാകത്തില്‍ സ്നാന ശുശ്രൂഷ നിര്‍വ്വഹിച്ചുകൊണ്ടിരുന്ന പ്രാദേശിക പെന്തക്കോസ്തു സഭയുടെ പാസ്റ്ററെ മുതല കടിച്ചുകൊന്നു. ഞായറാഴ്ച രാവിലെ എത്യോപ്യയിലെ മെര്‍കെബ് താബിയ ജില്ലയിലെ അര്‍ബ മിഞ്ച് നഗരത്തിനു സമീപമുള്ള അബായി തടാകത്തില്‍ സ്നാന ശുശ്രൂഷ നിര്‍വ്വഹിച്ച പാസ്റ്റര്‍ ഡോക്കോ എഷിറ്റിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. എഷിറ്റിയുടെ സഭയിലെ 80 ഓളം ആളുകള്‍ സ്നാന ശുശ്രൂഷയ്ക്കായി എത്തിയിരുന്നു. തടാകത്തിലിറങ്ങിയ എഷിറ്റി പ്രാര്‍ത്ഥിച്ച ശേഷം ആദ്യം ഒരാളെ സ്നാനപ്പെടുത്തി കരയില്‍ […]

Continue Reading

ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു

ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു നെയ്റോബി: കെനിയയിലെ പ്രാദേശിക തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ദുര്‍മന്ത്രവാദിനിയായിരുന്നു ലിസബെറ്റ് എന്ന വൃദ്ധ മാതാവ്.   അനേകര്‍ക്ക് രക്ഷയും മോക്ഷവും നല്‍കാന്‍ എന്നു അവകാശപ്പെട്ടും നിരവധി കുടുംബങ്ങളെ തകര്‍ത്തു തരിപ്പണമാക്കുവാനും വേണ്ടി പണം വാങ്ങി ദുര്‍മന്ത്രവാദം ചെയ്തിരുന്ന സ്ത്രീയായിരുന്നു ലിസബെറ്റ്. എന്നാല്‍ കര്‍ത്താവായ യേശു ക്രിസ്തു ഇവരുടെ ജീവിതത്തിലേക്കു കടന്നുവന്നതിനെത്തുടര്‍ന്നുണ്ടായ മാറ്റം അത്ഭുതകരമാണ്.   യു.എസ്.എ. ആസ്ഥാനമായ ഗ്ളോബല്‍ ഡിസൈപ്പിള്‍സ് മിഷന്റെ കെനിയയിലെ ഡയറക്ടറായ മുണ്ടുങ്ങ എന്ന സുവിശേഷകന്റെയും സഹപ്രവര്‍ത്തകരുടെയും […]

Continue Reading

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത് സ്നേഹം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റുന്നതിനുള്ള ശ്രമം നടക്കുന്നതായി സംശയമുണ്ടന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തൊക്കെയോ നടക്കുന്നതായി സംശയിക്കേണ്ടതായുണ്ടന്നു ഇതിലൂടെ നമുക്ക് ഊഹിക്കാം. ജിഹാദ് എന്നത് മുസ്ളീങ്ങള്‍ അവിശ്വാസികള്‍ക്കെതിരായി ഉപയോഗിക്കുന്ന വിശുദ്ധ യുദ്ധമാണ്.   ഇത് ലോകത്തിന്റെ മിക്ക രാജ്യങ്ങളിലും മുസ്ളീംതീവ്രവാദികള്‍ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ ലൌജിഹാദ് (Love Jihad)) റോമിയോ ജിഹാദ് (Romiyo Jihad എന്ന പേരില്‍ തെക്കേഇന്ത്യയില്‍ ചില മുസ്ളീം സംഘടനകള്‍ മറ്റു യുവതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായി ചില വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത് അവിശ്വാസികളായ, […]

Continue Reading

സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ജോഹന്നാസ്ബര്‍ഗ്ഗ്: സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.   ജോഹന്നാസ്ബര്‍ഗ്ഗിനു 50 മൈല്‍ അകലെ മഗലീസ് ബര്‍ഗില്‍ ഒക്ടോബര്‍ 16-നു ലൈഫ് ഇന്‍ ക്രൈസ്റ്റ് നെറ്റ് വര്‍ക്ക് എന്ന സഭയുടെ പാസ്റ്റര്‍ മാര്‍ട്ടിന്‍ ബെനകി (45) ന്റെ ജഡമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.   ഒരു ഫാമിനുള്ളില്‍ മാര്‍ട്ടിന്റെ ഇരു കൈകളും പിന്നോട്ട് ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയതെന്ന് പ്രദേശവാസി പോലീസിനോടു പറഞ്ഞു. […]

Continue Reading