ജമീമ ബി എസിനെ എൽ എൽ ബി യിൽ ഒന്നാം റാങ്ക്
തിരുവനന്തപുരം വെള്ളറട: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആറാട്ടുപുഴ അംഗം ജമീമ ബി എസ് തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിൽ നിന്നും എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
വെള്ളറട കോട്ടയം വിളനി ഹൗസിൽ ബിജു ദാസിന്റെയും സിസിലിയുടെയും മകളാണ് വെള്ളറട ഐപിസി സഭയുടെ മുൻകാല ശുശ്രൂഷകൻ പാസ്റ്റർ ജ്ഞാനദാസിന്റെ കൊച്ചുമകളാണ് ജമീമ.
എല്ലാവരും ഈ കുഞ്ഞിനെയും കുടുംബത്തെയും വീണ്ടും ഓർത്ത് പ്രാർത്ഥിക്കുമല്ലോ.