സുവിശേഷകൻ പ്രഫ.എം. വൈ. യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു;

Breaking News Kerala Obituary

സുവിശേഷകൻ പ്രഫ.എം. വൈ. യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു;

സുവിശേഷകൻ പ്രഫ.എം.വൈ.യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു; പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.