Archive

Back to homepage
Breaking News Convention

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 95-ാമത് കണ്‍വന്‍ഷന്‍ 2018 ജനുവരി 22-28 വരെ തിരുവല്ല രാമന്‍ ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ നടക്കും.   സ്വദേശത്തും വിദേശത്തുമുള്ള

Breaking News Global

റഷ്യയിലെ പുതിയ മത നിയമം: ക്രൈസ്തവര്‍ക്കെതിരെ കേസുകള്‍ വര്‍ദ്ധിക്കുന്നു

റഷ്യയിലെ പുതിയ മത നിയമം: ക്രൈസ്തവര്‍ക്കെതിരെ കേസുകള്‍ വര്‍ദ്ധിക്കുന്നു   മോസ്ക്കോ: ക്രൈസ്തവരെ ലക്ഷ്യം വെച്ച് റഷ്യയില്‍ കൊണ്ടുവന്ന പുതിയ മത നിയമത്തിന്റെ അനന്തര ഫലങ്ങള്‍ വിശ്വാസികളെ ബാധിച്ചു തുടങ്ങി. റഷ്യയില്‍ മതസ്വാതന്ത്യ്രത്തിനു കടുത്ത വിലങ്ങിട്ടും, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമുള്ള നിയമം

Breaking News India

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന വീടു പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന വീടു പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശില്‍ സഭാ ആരാധനയും പ്രാര്‍ത്ഥനാ യോഗവും നടത്തിവരുന്ന വീട് പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം.   മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബാലഗാട്ട് ജില്ലയിലെ നഗരത്തിലെ വീടിനാണ്

Breaking News Top News USA

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ്

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ഒക്കലഹോമ: മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ അപായപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട മാതാപിതാക്കള്‍ക്ക് കോടതി വിധിച്ച ശിക്ഷ കേട്ട് അമ്പരന്നു പോകും.   അമേരിക്കയിലെ

Breaking News Health

കൂടിയ രക്ത സമ്മര്‍ദ്ദം 140 അല്ല, 130 ആക്കി യു.എസ്. സംഘടനകള്‍

കൂടിയ രക്ത സമ്മര്‍ദ്ദം 140 അല്ല, 130 ആക്കി യു.എസ്. സംഘടനകള്‍ വാഷിംഗ്ടണ്‍ ‍: രക്തസമ്മര്‍ദ്ദത്തിന്റെ നിരക്ക് ഇനി 140/90 അല്ല; 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യ സംഘടനകള്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി.   അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷനും കോളേജ് ഓഫ് കാര്‍ഡിയോളജിയും

Breaking News Convention

ചെറുവക്കല്‍ കണ്‍വന്‍ഷന്‍

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ചെറുവക്കല്‍ ‍: ഐ.പി.സി. വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയായുടെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും ആഭിമുഖ്യത്തില്‍ ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 24 മുതല്‍ ചെറുവക്കല്‍ ന്യൂ ലൈഫ് ഗ്രൌണ്ടില്‍ നടക്കുന്നു.   വൈകിട്ട് 6.00 മുതല്‍ 9.00 വരെയാണ് യോഗ

Breaking News Global

ക്രിസ്തുവല്ല ചൈനയുടെ രക്ഷകനെന്ന പ്രചരണവുമായി ഭരണകൂടം

ക്രിസ്തുവല്ല ചൈനയുടെ രക്ഷകനെന്ന പ്രചരണവുമായി ഭരണകൂടം ബെയ്ജിംഗ്: ചൈനയില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നതില്‍ അസ്വസ്ഥതപൂണ്ട ഭരണകൂടം ബദര്‍ മാര്‍ഗ്ഗം അവതരിപ്പിച്ചുകൊണ്ടുള്ള പ്രചരണം ശക്തമാക്കുന്നു.   ദാരിദ്ര്യത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവല്ല, പകരം പ്രസിഡന്റ് ഷി

Breaking News Global

നാസവഴി ചൊവ്വായില്‍ ‍; പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരുടെ തിരക്ക്

നാസവഴി ചൊവ്വായില്‍ ‍; പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരുടെ തിരക്ക് ഇന്ന് പേരിനും പ്രശസ്തിക്കും വേണ്ടി ആളുകള്‍ എന്തും തട്ടിക്കൂട്ടുന്ന തിരക്കിലാണ്.   മറ്റുള്ളവരുടെ മുമ്പിലും സമൂഹത്തിലും തങ്ങളുടെ പേര് അറിയപ്പെടണം. അതിനായി എത്ര പണം മുടക്കേണ്ടി വന്നാലും പ്രശ്നമല്ല എന്ന മട്ടിലാണ്

Breaking News Convention

പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ മാവേലിക്കര: പെന്തക്കോസ്തു ദൈവസഭ 66-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 വരെ തഴക്കര ഫെലോഷിപ്പ് സെന്ററില്‍ നടക്കും.   വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.സി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ അലക്സാണ്ടര്‍ പി. ഡാനിയേല്‍ ഉദ്ഘാടനം

Breaking News Global

വധഭീഷണി: പാക്കിസ്ഥാനില്‍ 5 കുടുംബങ്ങള്‍ ഒളിവില്‍ കഴിയുന്നു.

വധഭീഷണി: പാക്കിസ്ഥാനില്‍ 5 കുടുംബങ്ങള്‍ ഒളിവില്‍ കഴിയുന്നു. ലാഹോര്‍ : പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ കൌമാരക്കാരനെ കൊലപ്പെടുത്തുവാനുള്ള മുസ്ളീങ്ങളുടെ ആഹ്വാനത്തെ ഭയന്ന് കുടുംബങ്ങള്‍ ഒന്നടങ്കം നാടുവിട്ട് ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.   ലാഹോറിനു 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സോനു അര്‍ഷാദ്