Archive

Back to homepage
Breaking News Middle East

സുഡാനില്‍ 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

സുഡാനില്‍ 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു ഖാര്‍ത്തും: സുഡാനില്‍ സഭാ ആരാധന നിര്‍ത്തിവെയ്ക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടതു നിരസിച്ചതിനെത്തുടര്‍ന്നു 5 പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു.   ഒക്ടോബര്‍ 22-ന് ഞായറാഴ്ച നൈല്‍ നദീതീരമായ ഒംദുര്‍മാന്‍ ‍-ന്റെ പടിഞ്ഞാറന്‍ മേഖലയായ ഹായി തൌറയിലെ സുഡാനീസ് ചര്‍ച്ച്