Archive

Back to homepage
Breaking News Middle East

ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലുകളുടെ അവശിഷ്ടം കണ്ടെത്തി

ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലുകളുടെ അവശിഷ്ടം കണ്ടെത്തി യരുശലേം: ബൈബിളില്‍ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ശലോമോന്‍ രാജാവ് മരുഭൂമിയില്‍ നിര്‍മ്മിച്ച കോട്ട വാതിലിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെടുത്തു.   വടക്കന്‍ യിസ്രായേയിലെ താമറിലെ പ്രസിദ്ധമായ താമര്‍ പാര്‍ക്കില്‍ നടത്തിയ ഉല്‍ഖനനത്തിലാണ്

Breaking News Convention

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ 30 മുതല്‍

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ 30 മുതല്‍ കൊച്ചി: ദി പെന്തക്കോസ്തു മിഷന്‍ എറണാകുളം സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ (എന്‍എച്ച് 47 നു സമീപം) എരമല്ലൂര്‍ റ്റി.പി.എം. കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.   സഭയുടെ

Asia Breaking News Top News

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി ബീജിംഗ്: ചൈനയില്‍ സുവിശേഷ വേലയും മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്തു വന്നിരുന്ന ദക്ഷിണ കൊറിയക്കാരായ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടുകടത്തി.   വടക്കു കിഴക്കന്‍ ചൈനയിലെ ലിലോനിങ്, ജിലിന്‍ ‍, ഹീലോങ്ജാങ് പ്രവിശ്യകളില്‍

Breaking News Convention

കൊട്ടാരക്കര ഹെബ്രോന്‍ കണ്‍വന്‍ഷന്‍

കൊട്ടാരക്കര ഹെബ്രോന്‍ കണ്‍വന്‍ഷന്‍ കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെയും ഐപിസി മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 ഞായര്‍ വരെ കെ.റ്റി.എസ്. ഗ്രൌണ്ടില്‍ നടക്കും. ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍മാരായ കെ.സി. തോമസ്,

Asia Breaking News Top News

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു ജോസ്: നൈജീരിയായില്‍ പ്ളേറ്റോ സംസ്ഥാനത്ത് 9 ക്രൈസ്തവരെ മുസ്ളീം ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തി.   നവംബര്‍ 7-ന് ചൊവ്വാഴ്ച രാത്രി 7.30-ന് റാം ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. അടുത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി

Breaking News Health

ക്യാന്‍സര്‍ സാദ്ധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധയേറിയ ജീവിത ശൈലി

ക്യാന്‍സര്‍ സാദ്ധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധയേറിയ ജീവിത ശൈലി ഇന്ന് മനുഷ്യനെ കാര്‍ന്നു തിന്നുന്ന മാരകമായ ഒരു രോഗമാണ് ക്യാന്‍സര്‍ ‍. ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ രോഗത്തിന്റെ ഇരകളാണ്. ക്യാന്‍സര്‍ രോഗികളുടെ എണ്ണം ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം

Breaking News Editorials

ഹൃദയത്തെ കൈവിടരുത്

ഹൃദയത്തെ കൈവിടരുത് ലോകത്തെയും ഭൂമിയിലെയും സര്‍വ്വചരാചരങ്ങളെയും ദൈവം വാക്കുകൊണ്ട് സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെമാത്രം ദൈവം തന്റെ കരം കൊണ്ട് നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിന് നമ്മെ ആവശ്യമുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.   ദൈവം ഓരോത്തര്‍ക്കും അവരുടെ കഴിവിനും പ്രാപ്തിക്കുമൊത്തവണ്ണമാണ് ശുശ്രൂഷകള്‍ നല്‍കുന്നത്.

Breaking News Convention

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍ വഡോദര: ബറോഡ പെന്തക്കോസ്തല്‍ (യു.പി.എഫ്) വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഡിസംബര്‍ 15-17 വരെ വഡോദരയിലെ നിസാമ്പൂരില്‍ അതിഥി ഗൃഹത്തില്‍ നടക്കും.   പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രസംഗകനാണ്. ശനിയാഴ്ച പകല്‍ യുവജന സമ്മേളനവും ഞായറാഴ്ച രാവിലെ

Breaking News USA

അമേരിക്കയില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ വെടിവെയ്പ്; 28 പേര്‍ മരിച്ചു

അമേരിക്കയില്‍ ഞായറാഴ്ച ചര്‍ച്ചിനുള്ളില്‍ വെടിവെയ്പ്; 28 പേര്‍ മരിച്ചു ടെക്സാസ്: അമേരിക്കയില്‍ ടെക്സാസില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ പുറത്തുനിന്നെത്തിയ അക്രമി നടത്തിയ വെടിവെയ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. സാന്‍ ആന്റോണിയോയ്ക്കു സമീപം വില്‍സണ്‍കൌണ്ടി സതര്‍ലാന്റ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് കൂട്ടക്കൊലപാതകം

Breaking News USA

യു.എസിലെ യുവ യഹൂദന്മാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു യേശു ദൈവപുത്രനെന്ന്

യു.എസിലെ യുവ യഹൂദന്മാരില്‍ അഞ്ചില്‍ ഒരാള്‍ വിശ്വസിക്കുന്നു യേശു ദൈവപുത്രനെന്ന് വാഷിംഗ്ടണ്‍ ‍: അമേരിക്കയിലെ യഹൂദന്മാരായ യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ അവരുടെ ഹൃദയത്തില്‍ യേശുക്രിസ്തുവിന്റെ സ്ഥാനം എത്രത്തോളം ഉണ്ടെന്നുള്ള വസ്തുത മനസിലാക്കാന്‍ കഴിയുന്നത് ക്രൈസ്തവ സമൂഹത്തിന് അഭിമാനം തോന്നുന്ന ഒന്നാണ്.