Archive

Back to homepage
Breaking News Convention

ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും

ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും കുമ്പനാട്: ഐപിസി സംസ്ഥാന ശുശ്രൂഷക സമ്മേളനങ്ങള്‍ കേരളത്തിന്റെ മൂന്നു മേഖലകളിലായി നവംബര്‍ 14-23 വരെ നടക്കും.   രണ്ടു ദിനങ്ങളിലായി മൂന്നു സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ “സഭാ വളര്‍ച്ച” എന്നതാണു ചിന്താവിഷയം.

Breaking News Middle East

സിറിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 3000 പേര്‍

സിറിയ: കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 3000 പേര്‍ അല്‍ ‍-ഖ്വറിയട്ടന്‍ ‍: 3 വര്‍ഷത്തിലേറെയായി സിറിയയില്‍ നടന്നു വരുന്ന ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 3000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.   ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ചില

Breaking News Convention Europe

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍ ഡബ്ളിന്‍ ‍: അയര്‍ലന്റിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മലയാളി പെന്തക്കോസതു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (യു.പി.എഫ്) പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 27,28, തീയതികളില്‍ ഡബ്ളിനില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ സജീവ്

Breaking News Global Top News

മറിയ ചുഴലിക്കാറ്റ്; 3000 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു

മറിയ ചുഴലിക്കാറ്റ്; 3000 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു പ്യുര്‍ട്ടോറികോ: വടക്കന്‍ അമേരിക്കന്‍ ദ്വീപായ പ്യുര്‍ട്ടോറികോയില്‍ കഴിഞ്ഞ മാസം ആഞ്ഞടിച്ച മറിയ ചുഴലിക്കാറ്റിനെത്തുടര്‍ന്നു 3000 ചര്‍ച്ചുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്തതായി റിപ്പോര്‍ട്ട്.   ദ്വീപില്‍ 10 ലക്ഷത്തോളം പ്രോട്ടസ്റ്റന്റ് ക്രൈസ്തവരുണ്ട്. വിവിധ ക്രൈസ്തവ

Breaking News Global Top News

ഞങ്ങള്‍ കര്‍ത്താവിനെ ആരാധിച്ചു വന്നത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍

ഞങ്ങള്‍ കര്‍ത്താവിനെ ആരാധിച്ചു വന്നത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍ ‍: രക്ഷപെട്ട ഉത്തര കൊറിയന്‍ വിശ്വാസി പ്യോങ്യാങ്: ഉത്തരകൊറിയ എന്ന ഇരുണ്ട രാജ്യം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും കര്‍ത്താവിനെ ആരാധിക്കുവാനുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട നാസ്തികത്വത്തില്‍ വിശ്വസിക്കുന്നതുമായ രാഷ്ട്രമാണ്.   ഇവിടെ പതിനായിരക്കണക്കിനു

Breaking News Health

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍ ടോക്കിയോ: മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ അനേകരാണ്. അതില്‍നിന്നും മോചനം നേടാനായി പലരും പലവിധ മാര്‍ഗ്ഗങ്ങള്‍ അവലംമ്പിക്കാറുണ്ട്. ചിലര്‍ പാട്ടു പാടും, വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും, മരുന്നുകളില്‍ ആശ്രയിക്കും.

Breaking News Convention

ഐപിസി കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍

ഐപിസി കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍ കുമ്പനാട്: ഐപിസി കുമ്പനാട് സോണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24-27 വരെ കോഴഞ്ചേരി ഐപിസി പെനിയേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ ടി.എ. ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ വര്‍ഗീസ് ഏബ്രഹാം, കെ.ജെ. തോമസ്, നില്‍സണ്‍

Breaking News Convention

കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍ കണ്‍വന്‍ഷന്‍

കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍  കണ്‍വന്‍ഷന്‍ കുണ്ടറ: ഐ.പി.സി. കുണ്ടറ സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 വരെ ആറുമുറിക്കട ഓഡിറ്റോറിയത്തില്‍ പാസ്റ്റര്‍ വി.വൈ. തോമസ് ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍മാരായ സജു മാവേലിക്കര, റ്റി. ഡി. ബാബു, കെ. ജെ. തോമസ്, ഷിബു

Breaking News Health

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉത്തമം

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉത്തമം സംസ്ഥാനത്ത് മഴ ശക്തമായതോടെ ഏവരും തണുത്തു വിറച്ചിരിക്കുകയാണ്. പകര്‍ച്ച രോഗങ്ങള്‍ പെരുകി. പനി ബാധിതരുടെ എണ്ണവും പെരുകി. ഡെങ്കിപ്പനി ബാധിച്ച് പലരും മരണത്തിന് കീഴടങ്ങി.   നൂറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്. ഡെങ്കിപ്പനി വീട്ടിലാര്‍ക്കങ്കിലുമോ,

Breaking News Top News USA

‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടുവരിക’ പരിപാടിയില്‍ യു.എസില്‍ വന്‍ പ്രതികരണം

‘സ്കൂള്‍ ദിവസം നിങ്ങളുടെ ബൈബിള്‍ കൊണ്ടുവരിക’ പരിപാടിയില്‍ യു.എസില്‍ വന്‍ പ്രതികരണം വാഷിംഗ്ടണ്‍ ‍: അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ദൈവവചനത്തിന്റെ പ്രാധാന്യവും മഹത്വവും ആഴമായി മനസ്സിലാക്കി കൊടുക്കുവാന്‍ പ്രചോദനമുണ്ടാക്കാനായി രൂപംകൊണ്ട ‘ബ്രിംങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ഡേ’ എന്ന ക്രിസ്ത്യന്‍