Archive

Back to homepage
Breaking News Top News

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു ജുബ: ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രാഹാമിന്റെ മിഷന്‍ സംഘടനയായ ‘സമാരിറ്റന്‍ പഴ്സി’ന്റെ തട്ടിക്കൊണ്ടുപോയ 8 പ്രവര്‍ത്തകരെ മോചിപ്പിച്ചു.   തെക്കന്‍ സുഡാനിലെ മായണ്ടിറ്റ് കേന്ദ്രീകരിച്ച് മിഷന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്ന