Archive

Back to homepage
Breaking News Middle East Top News

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി കെയ്റോ: മൂവായിരം വര്‍ഷത്തോളം മണ്ണിനടയില്‍ അകപ്പെട്ടു പോയിരുന്ന ഈജിപ്ഷ്യന്‍ ഫറവോയുടെ കൂറ്റന്‍ പ്രതിമ ഗവേഷകര്‍ കുഴിച്ചെടുത്തു.   3000 വര്‍ഷം മുമ്പ് ഈജിപ്റ്റ് ഭരിച്ച ഫറവോ രാംസെസിന്റെ പ്രതിമയാണ് ആര്‍ക്കിയോളജി ഗവേഷകര്‍ മണ്ണിനടയില്‍നിന്നും