Archive

Back to homepage
Breaking News Global Top News

ലോകത്തെ ഏറ്റവും വലിയ കൊലയാളി

ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരനായ കൊലപാതകിയായിരിക്കും ജോണ്‍ ജെയ്റോ വെലാസ്ക്യൂസ്. 300 പേരെ നേരിട്ട് കൊന്ന കൊലയാളിയാണിയാള്‍. ഇതിന് പുറമെ 3000 പേരെ കൊന്ന സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇയാള്‍ കൊലപ്പെടുത്തിയവരില്‍ പത്രലേഖകര്‍, നേതാക്കളും വരെ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Breaking News India Top News

അദ്വിക് ബെയിലിന് പ്രായം ഒന്നര വയസ്; അമ്പരപ്പിക്കുന്ന അറിവ്

അദ്വിക് ബെയിലിന് പ്രായം ഒന്നര വയസ്; അമ്പരപ്പിക്കുന്ന അറിവ് നാഗ്പൂര്‍ ‍: മാഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളായ സാഗര്‍ ‍-അസാവാരി ബെയില്‍ ദമ്പതികളുടെ മകള്‍ അദ്വിക് ബെയിലിന്റെ പ്രായം ഒന്നര വയസ്. പക്ഷേ അവളുടെ അസാധാരണ അറിവ് കേട്ടാല്‍ എല്ലാവരും അമ്പരന്നുപോകും. 26

Breaking News Convention Kerala Top News

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍ തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് സഭകളുടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ തിരുവല്ല ശാരോന്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ ജോണ്‍ തോമസ്

Breaking News Kerala Top News

പലയിടത്തുനിന്നും ചാത്തനേറ്

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തു നിന്നും ചാത്തനേറ് കഥകളും കിംവതന്ദികളും ധാരാളം ഉണ്ടായിട്ടുണ്ട്. ഇത്തരം കഥകള്‍ക്ക് മേമ്പൊടി കൂടിയാകുമ്പോൾപലപ്പോഴും ആധികാരികതയും കൈവരും. അത്തരമൊരു കഥയാണ് കാട്ടാക്കടയ്ക്ക് സമീപത്തെ മംഗലക്കല്‍ പ്ലാവൂരില്‍ ഉണ്ടായത്. ഒരു വീട്ടിലെ സാധനങ്ങള്‍ തനിയെ വീണുടഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ

Breaking News Top News USA

ഭീമന്‍ അനാക്കോണ്ടയെ കണ്ടെത്തി

ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നും ഭീമന്‍ അനാക്കോണ്ടയെ കണ്ടെത്തി. 33 അടി നീളമുള്ള അനക്കോണ്ടയെയാണ് പിടികൂടിയത്. 400 കിലോ ഭാരമുണ്ട് അനാക്കോണ്ടയെ നിര്‍മ്മാണമേഖലയിലെ ജോലിക്കാരാണ് കണ്ടെത്തിയത്. അനാക്കോണ്ടയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. നിര്‍മ്മാണമേഖലയിലെ ക്രെയിനില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കിടക്കുന്ന രീതിയിലാണ് അനാക്കോണ്ടയെ

Breaking News India Top News

അഘോരികൾ:പരകായപ്രവേശവും കുണ്ഡലിനിശക്തിയും

കൊല്‍ക്കൊത്ത : മുടി നീട്ടി വളര്‍ത്തി, ശരീരമാസകലം ഭസ്മം പൂശി തികച്ചും അല്‍പ വസ്ത്രധാരികളുമായി കാഴ്ചയില്‍ പേടിപ്പിക്കുന്ന രൂപവും ഭാവവും ഉണര്‍ത്തി പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുന്നവരാണ് അഘോരികള്‍. ബിഹാറിലും പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ഉള്‍പ്പെടെ കഴിയുന്ന സന്ന്യാസി വിഭാഗമായ

Breaking News Europe Middle East Top News USA

ജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ന്യുയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്. ഇസ്രയേലിന്‍റെ ഔദ്യോഗിക

Breaking News Top News USA

അമേരിക്കയില്‍ നിലക്കാത്ത വെടിവയ് പ്പ്: കൊല്ലപ്പെട്ടത് അഞ്ചു പേര്‍

ലോസ് ആഞ്ചലസ് : അമേരിക്കയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. ഷോപ്പിങ് മാളില്‍ യുവാവു നടത്തിയ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സിയാറ്റില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ബേളിങ്ടണിലെ കാസ്കെയ്ഡ് മാളിലാണു സംഭവം. മാളിലെ ഒരു മേക്കപ് റൂമിലുണ്ടായിരുന്ന നാലു സ്ത്രീകളടക്കം അഞ്ചുപേരാണു കൊല്ലപ്പെട്ടത്. ഭീകരാക്രമണമാകാനുള്ള

Breaking News Middle East Top News

സൗദിയിലെ റിയാദ് പാസ്പോര്‍ട്ട് ഓഫിസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വന്‍ തീപിടുത്തം

റിയാദ്: സൗദി ജവാസാത്ത് (പാസ്പോര്‍ട്ട്) വിഭാഗത്തിന്‍റെ തലസ്ഥാന നഗരിയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വന്‍ തീപുടുത്തം. ഞായറാഴ്ച ഉച്ചയോടെയാണ് റിയാദിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് കെട്ടിടത്തില്‍ തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. തീപിടുത്തത്തില്‍ നിരവധി പ്രധാന ഫയലുകള്‍ നശിച്ചതായാണ് വിവരം. തീപിടുത്തം നടന്നയുടനെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായം

Breaking News Global Top News

മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം

മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് രാജ്യത്ത് മുസ്ലീം വിമത സേനയില്‍പ്പെട്ട അക്രമികള്‍ ക്രൈസ്തവ ഗ്രാമത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ 26 പേര്‍ മരിച്ചു. രാജ്യ തലസ്ഥാന നഗരിയായ ബാന്‍ഗുയില്‍നിന്നും 220 മൈല്‍ വടക്കുള്ള