Archive

Back to homepage
Australia Breaking News Global Kerala Middle East Top News USA

സൗരക്കാറ്റ് : ലോകാവസാനം ഉടൻ..

അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നത് മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയര്‍ ക്ഷയിച്ച്‌ വരുകയാണ്. ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തിരമായ കൃത്രിമമായ

Breaking News Middle East Top News

അബുദാബിയിൽ അഗ്നിബാധ

അബുദാബി: ഹംദാന്‍ സ്ട്രീറ്റില്‍ പഴയ സൂഖിനടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് കാലത്ത് 11 മണിയോടെ തീപിടിച്ചത്. സംഭവ സമയം നൂറിലധികം തൊഴിലാളികള്‍ 26 നിലകളുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ്, പോലീസ് സംഘത്തിന്റെ പെട്ടന്നുള്ള ഇടപെടലാണ് അപകടം വലിയ

Breaking News Global Middle East Top News

വീട്ടില്‍ ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയിൽ നിന്നും ക്രിസ്ത്യാനികളെ കൂട്ടത്തോടെ പുറത്താക്കി

സൗദി മത പോലീസിന്‍റെ  പരിശോധനയില്‍ വീട്ടില്‍ ബൈബിള്‍ ഉപയോഗിക്കുനന്നതായി  കണ്ടെത്തിയ ഇരുപത്തിയേഴു ലബനീസ് ക്രിസ്ത്യാനികളെ സൗദി തങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കി. മക്കയ്ക്കടുത്ത്  അല്‍ ഏഷ്യയ എന്നാ പ്രവിശ്യയില്‍ ക്രൈസ്തവരുടെ ഭവനങ്ങളില്‍ കേന്ദ്രീകരിച്ചു നടന്ന തിരച്ചിലില്‍ ആണ് ബൈബിള്‍ കണ്ടെടുത്തത്. ഇസ്ലാമിക

Breaking News Europe Global Top News

ബ്രിട്ടനിൽ 11,000 പേർക്ക് ജോലിനഷ്ടം 

ലണ്ടന്‍• ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ബിഎച്ച്‌എസിന്റെ (ബ്രിട്ടിഷ് ഹോം സ്റ്റോഴ്സ്) അവസാനത്തെ 22 ശാഖകളും ഇന്നലെ അടച്ചുപൂട്ടി. ബ്രിട്ടീഷ് ഹൈസ്ട്രീറ്റുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്ന ബിഎച്ച്‌എസിന്‍റെ 164 ശാഖകള്‍ക്കും താഴുവീണതോടെ 11,000 പേര്‍ക്കു തൊഴില്‍ നഷ്ടമായി. ഇവരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും

Breaking News India Middle East Top News

ഭാര്യയുടെ മൃതദേഹം ചുമലിലേന്തി നടന്ന ഒഡിഷ സ്വദേശിക്ക് ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സഹായം

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ഒഡിഷ കാലഹന്ദിയിലെ ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായഹസ്തം. ഭവാനി പട്ന ജില്ലാ ആശുപത്രിയില്‍ ക്ഷയരോഗബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹവുമായി നടന്നു നീങ്ങുന്ന ദനാ മജ്ഹിയുടെ അവസ്ഥ

Breaking News Global Top News

49,000 കുട്ടികൾ മരിക്കുമെന്ന്  

ന്യൂയോര്‍ക്: കടുത്ത പട്ടിണിയും ആഭ്യന്തരയുദ്ധം വിതച്ച കെടുതികളും കാരണമായി നൈജീരിയയില്‍ ഈ വര്‍ഷം 49,000 കുട്ടികള്‍ മരണത്തിന് കീഴടങ്ങുമെന്ന് യൂനിസെഫ്. മനുഷ്യാവകാശ സംഘങ്ങളുടെയും മറ്റും ഇടപെടല്‍ ഇവിടെ അനിവാര്യമാണെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്. നൈജീരിയയെ കൂടാതെ ഛാദ്, നൈജര്‍, കാമറൂണ്‍ തുടങ്ങിയ

Breaking News Middle East Top News

ഈത്തപ്പഴമേള

അല്‍അഹ്സ: വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളുടെ രുചിക്കൂട്ടൊരുക്കി അല്‍അഹ്സ ഈത്തപ്പഴ പ്രദര്‍ശന വിപണന മേള ആകര്‍ഷകമാവുന്നു. ആഗോള ഈത്തപ്പഴ വിപണിയില്‍ ശ്രദ്ധേയമായ ഇടം നേടാനായി നല്ല മുന്നൊരുക്കത്തോടെയാണ് അല്‍അഹ്സ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേള സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലും പ്രാദേശിക

Breaking News Global Top News

ഇറ്റലിയിൽ അടിയന്തരാവസ്ഥ 

റോം: കനത്ത ഭൂലനത്തില്‍ തകര്‍ന്നടിഞ്ഞ മധ്യ ഇറ്റലിയിലെ അമട്രിസില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഭൂകമ്പബാധിത മേഖലകളില്‍ ഇറ്റാലിയന്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 267 ആയി ഉയര്‍ന്നു. മരിച്ചവരില്‍ നിരവധി വിദേശികളുമുണ്ട്. ദുരിതബാധിത

Breaking News Global Top News

അണുബാധ: ഡെസ്മണ്ട് ടുട്ടു ആശുപത്രിയില്‍

ജോഹാനസ്ബര്‍ഗ്:  നൊബേല്‍ സമ്മാനജേതാവും ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചവരില്‍ പ്രമുഖനുമായ  ആര്‍ച്ച് ബിഷപ്  ഡെസ്മണ്ട് ടുട്ടു ആശുപത്രിയില്‍. അണുബാധയെ തുടര്‍ന്നാണ് 84കാരനായ ടുട്ടു കേപ്ടൗണിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷവും നിരവധി തവണ ടുട്ടുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേപ്ടൗണിലെ കറുത്ത

Breaking News India Top News

ബംഗലുരുവില്‍ പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു മടങ്ങിയ മണിപ്പൂരി സുവിശേഷകനെ ആക്രമിച്ചു

ബംഗലുരു: ബംഗലുരുവില്‍ രാത്രി പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സുവിശേഷകനം ഒരു സംഘം ആളുകള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മണിപ്പൂര്‍ സ്വദേശിയായ സുവിശേഷകന്‍ മമങ്ങ് കിപ്ഗനാണ് (26) മര്‍ദ്ദനമേറ്റത്. ലക്ഷ്മി പുരയില്‍ വച്ചാണ് ആക്രമണത്തിനിരയായത്. ബംഗലുരുവിലെ ഇന്ദിരാനഗറിലെ തടാവു ക്രിസ്തായന്‍ ഫെലോഷിപ്പ്